KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ചട്ടലംഘനം ഒഴിവാക്കാന്‍ അസാധാരണ നീക്കവുമായി കേരള സര്‍വകലാശാല വി സി മോഹനന്‍ കുന്നുമ്മല്‍. സെനറ്റ് യോഗത്തിന് മുമ്പ് സ്‌പെഷ്യല്‍ സെനറ്റ് യോഗമാണ് വിസി വിളിച്ചത്. ഒക്ടോബര്‍ നാലിനാണ്...

ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പിന്തുണയുമായി ‘സഹമിത്ര’ എന്ന പേരില്‍ കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ മൊബൈല്‍ ആപ്പ് ഒരുങ്ങുന്നു. ദേശീയ ആരോഗ്യ മിഷനുമായി (ആരോഗ്യ കേരളം) സഹകരിച്ചാണ് നൂതന...

ഭൂട്ടാനില്‍ നിന്നും നികുതിയടയ്ക്കാതെ ആഡംബര കാറുകള്‍ ഇന്ത്യയിലെത്തിച്ച് വില്‍പന നടത്തിയ കേസില്‍ നടന്‍ അമിത് ചക്കാലക്കലിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും. നടനെ നോട്ടീസ് നല്‍കി വിളിച്ചു...

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ സ്വർണം പിടികൂടി. മലപ്പുറം വണ്ടൂർ കൂരാട് സ്വദേശി ഫസലുറഹ്മാൻ്റ (34) കൈയ്യിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിനെ വെട്ടിച്ച്...

കൊയിലാണ്ടി: പെരുവട്ടൂർ തെക്കയിൽ ലക്ഷ്മി അമ്മ (97) നിര്യാതയായി. സംസ്കാരം: ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. ഭർത്താവ്: എളമ്പിലാ തോട്ടത്തിൽ പരേതനായ ഗോപാലൻ നായർ. മക്കൾ: സുരേന്ദ്രൻ...

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സൗത്ത് സിഡിഎസിൻ്റെ നേതൃത്വത്തിൽ അയൽകൂട്ട സംഗമം നടത്തി. ചെറിയമങ്ങാട് ശ്രീ ദുർഗ്ഗ ഓഡിറ്റോറിയത്തിൽ നടന്ന സിഡിഎസ് തല ഉദ്ഘാടനം നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിങ്...

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും ആഗോള അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ വികസനം നടപ്പാക്കുമെന്ന വിശ്വാസമുണ്ടെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ദേവസ്വം ബോര്‍ഡിന്റെ...

പയ്യോളി: ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനാൽ ശിലാസ്ഥാപനം ചെയ്യപ്പെട്ട അയനിക്കാട് നർത്തന കലാലയത്തിൻ്റ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ രണ്ടിന് നടക്കും. പയ്യോളി നഗരസഭാ ആരോഗ്യ സ്ഥിരം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 25 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: ലോയേഴ്സ് യൂനിയൻ മെമ്പർഷിപ്പ് ദിനം ആചരിച്ചു. കൊയിലാണ്ടി കോടതിയിൽ നടന്ന മെമ്പർഷിപ്പ് വിതരണം യൂനിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു. അഡ്വ....