KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അണ്ടർപാസിനു സമീപം വയലിൽ  പുരയിൽ പ്രദീപ് (61) നിര്യാതനായി. പരേതനായ ഗോപാലൻ പിള്ളയുടെയും വിശാലാക്ഷിയുടെയും മകനാണ്. ഭാര്യ - സബിത (യൂണിവേഴ്സൽ കോളജ്,...

ചിങ്ങപുരം: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യ ദിനത്തിൽ വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് പതാക ഉയർത്തി. വാർഡ്...

വടകര: വനിതാ ശിശുക്ഷേമ വകുപ്പും റാണി പബ്ലിക്ക് സ്കൂളും ചേർന്ന് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്  'സ്റ്റാൻ്റ് അപ് റൈസ് അപ്' സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത്...

ചേമഞ്ചേരി: പൂക്കാട് എക്സ് സർവീസ്‌മെൻ അസോസിയേഷൻ സംഘടിപ്പിച്ച  സ്വാതന്ത്ര്യദിനാഘോഷവും, വീരസേനാ കുടുംബസംഗമവും ദേശസ്നേഹത്തിന്റെ ചൂടാർന്ന ആവേശത്തിൽ നടന്നു. ചേമഞ്ചേരി സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് സ്പെഷ്യൽ ഗ്രാമസഭ നടത്തി. കേന്ദ്ര പഞ്ചായത്ത് മന്ത്രാലയത്തിൻ്റെ നിർദേശപ്രകാരം സുസ്ഥിര വികസന ലക്ഷ്യങ്ങൾ, ഊർജ സംരക്ഷണം എന്നീ വിഷയങ്ങൾ പരിഗണിച്ച്...

കൊയിലാണ്ടി: രാജ്യത്തിൻ്റെ 79-ാം സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തി. കാശ്മീരിലെ സുന്ദർബനിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ശൗര്യ ചക്ര സേനാ മെഡൽ ലഭിച്ച ധീര ജവാൻ...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറം കൊയിലാണ്ടി യൂണിറ്റ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സ്റ്റേഡിയം ഗ്രൗണ്ടിലുള്ള ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും ഹാരാർപ്പണവും നടത്തി. തുടർന്ന് യൂണിറ്റ് പ്രസിഡണ്ട് എൻ...

കൊയിലാണ്ടി: അഡ്വക്കറ്റ് സോഷ്യൽ വെൽഫയർ ആൻറ് സെക്യൂരിറ്റി സ്കീമിൻ്റെയും കൊയിലാണ്ടി ബാർ അസോസിയേഷൻ്റെയും സംയുക്താഭിമുഖ്യത്തിൽ കൊയിലാണ്ടി താലൂക്ക് അടിസ്ഥാനത്തിൽ അഡ്വ. ഇ. രാജഗോപാലൻ നായർ മെമ്മോറിയൽ ഇൻഡിപെൻഡൻസ്...

കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കൊയിലാണ്ടി നഗരസഭയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റും ചേർന്ന് 79 -ാം സ്വാതന്ത്രദിനം ആഘോഷിച്ചു. നഗരസഭാ വൈസ്‌ചെയർമാൻ അഡ്വ. കെ. സത്യൻ...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡണ്ട് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി. കെ. അബ്ദുറഹ്മാൻ, കെ. എം....