KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ആശ്രയ റസിഡൻ്റ്സ് അസോസിയേഷൻ പന്തലായനിയുടെ ആഭിമുഖ്യത്തിൽ ഫ്രീ ബോഡി ചെക്കപ്പും ആരോഗ്യ ബോധവൽക്കരണ ക്യാമ്പും നടത്തി. ഒക്‌ടോബർ 31 വ്യാഴാഴ്ച രാവിലെ 10 മണിക്ക് പന്തലായനി...

കോഴിക്കോട്‌: കുട്ടികളുടെ അവകാശപോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ബാലസംഘത്തിന് പുതിയ നേതൃത്വം. പ്രവിഷ പ്രമോദിനെ പ്രസിഡണ്ടായും സന്ദീപ് ഡി എസിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു. എം പ്രകാശൻ മാസ്റ്ററാണ് കൺവീനർ....

മുളപ്പിച്ച ചെറുപയർ കഴിച്ചാലുള്ള ഈ ഗുണങ്ങൾ അറിയുമോ? നമ്മുടെയൊക്കെ അടുക്കളയില്‍ സ്ഥിരമായി ഉണ്ടാവുന്ന ഒന്നാണ് പയര്‍. പയര്‍ പുഴുങ്ങിയതും പയര്‍ കറിയും മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പ്രോട്ടീന്റെ...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു. പത്തനംതിട്ട, പാലക്കാട് ജില്ലകൾക്ക് ഓറഞ്ച്...

കാസർഗോഡ്: 29-ാമത് സംസ്ഥാന റോഡ് സൈക്ലിങ്‌ ചാമ്പ്യൻഷിപ്പ് ശനി, ഞായർ ദിവസങ്ങളിൽ കാസർഗോഡ് ബോവിക്കാനം–ഇരിയണ്ണി റോഡിൽ നടക്കും. ശനിയാഴ്ച പകൽ 11ന്‌ സി എച്ച്‌ കുഞ്ഞമ്പു എംഎൽഎ...

തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന്...

പയ്യോളി: തച്ചൻകുന്ന് ചെരക്കോത്ത് റോയൽ ബേക്കറി ഉടമ അബ്ദുറഹ്മാൻ (74) നിര്യാതനായി. ഭാര്യമാർ: മറിയം, സുബൈദ. മക്കൾ: ഹസീന, ഫൈസൽ, ഹാഷിം, ഷംസീന, ഷമീന, ഹർഷാന. മരുമക്കൾ: ഇബ്രാഹിം...

വിമുക്ത സൈനികർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കാൻ കുറഞ്ഞ പലിശ നിരക്കുള്ള വായ്പാപദ്ധതിയുമായി കേരള ഫിനാൻഷ്യൽ കോർപറേഷൻ. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കായി രണ്ടു കോടി രൂപവരെയാണ്‌...

കൊയിലാണ്ടി: നാൽപതാമത് രക്തസാക്ഷിത്വ ദിനത്തിൽ മരളൂരിൽ കോൺഗ്രസ് പ്രവർത്തകർ ഇന്ദിരാജിയെ അനുസ്മരിച്ചു. പുഷ്പാർച്ചനയും പ്രാർത്ഥനയും നടന്നു. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ മരളൂർ, ബൂത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: ഇന്ദിരാഗാന്ധി ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാവാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പറഞ്ഞു. കീഴരിയൂർ സെൻ്ററിൽ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതി സദസ് ഉദ്ഘാടനം...