കൊയിലാണ്ടി: യുവകലാസാഹിതി കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണം സംഘടിപ്പിച്ചു. നഗരസഭാ സാംസ്ക്കാരിക നിലയത്തില്‍ വെച്ചു നടന്ന അനുസ്മരണ പരിപാടി കൊയിലാണ്ടി മുൻസിപ്പാലിറ്റി സ്റ്റാന്റിംഗ് കമ്മിറ്റി...
koyilandydiary
കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് മുഖ്യമന്ത്രി. കേരള പൊലീസ് രൂപീകരണത്തിന്റെ 68-ാമത് വാർഷിക ദിനചാരണത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെക്കുന്നുവെന്ന്...
തിരുവനന്തപുരം: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു ഗഡു പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ബുധനാഴ്‌ച മുതൽ തുക പെൻഷൻകാർക്ക് കിട്ടിത്തുടങ്ങുമെന്ന്...
കൊയിലാണ്ടി: പിതൃമോക്ഷം തേടി ആയിരങ്ങൾ തുലാമാസ വാവ് ബലിതർപ്പണം നടത്തി. കർക്കിടക വാവ് കഴിഞ്ഞാൽ പ്രാധാന്യമുള്ള വാവാണ് തുലാമാസ വാവ്. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രം, ഉപ്പാലക്കണ്ടി കടലോരത്തും...
കണ്ണൂർ: എഡിഎം കെ നവീൻ ബാബു ആത്മഹത്യ ചെയ്‌ത സംഭവത്തിൽ അറസ്റ്റിലായ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു....
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട്...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന് 560 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,080 രൂപയായി. ഒരു ഗ്രാം...
കടലുണ്ടി: കടലുണ്ടി വാവുത്സവം ഇന്ന്. വെള്ളിയാഴ്‌ച പുലർച്ചെ പേടിയാട്ട് ക്ഷേത്രത്തിൽനിന്ന് ദേവീ വിഗ്രഹം ആറാട്ടിനായി വാക്കടവ് കടപ്പുറത്തേക്ക് എഴുന്നള്ളിക്കും. തിരിച്ചെഴുന്നള്ളത്തിൽ നാടൊന്നാകെ പങ്കാളികളാകും. ഉച്ചയോടെ വാക്കടവ് കക്കാട്ട്...
നിര്‍മല്‍ NR 404 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറിയിലൂടെ ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് നിര്‍മല്‍ ലോട്ടറി രണ്ടാം...
ഉള്ളിയേരി: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ ബാലുശ്ശേരി മണ്ഡലം പ്രസിഡണ്ടുമായിരുന്ന കന്നൂരിലെ എടവലത്ത് വേലായുധന്റെ 24ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസമരണവും ആർ.ജെ.ഡി ഉള്ളിയേരി പഞ്ചായത്ത് കൺവൻഷനും നടത്തി. ബാലുശ്ശേരി മണ്ഡലം...