KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ ഉരുൾപൊട്ടലിന് സമാനമായി ഭൂമി ഒലിച്ചുപോയി. രാത്രിയിലെ കനത്ത മഴയിൽ പുലർച്ചയാണ് സംഭവം. മൂന്ന് ഏക്കറിൽ അധികം കൃഷിഭൂമി ഒലിച്ചുപോയി. കുറ്റിയാനിയിൽ സണ്ണി, ചെമ്മരപള്ളി...

കൂത്തുപറമ്പ് വെടിവെപ്പിൽ പരിക്കേറ്റ പുഷ്പനെ കുറിച്ചുള്ള പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി...

കൊയിലാണ്ടി മാര്‍ക്കറ്റ് പരിസരത്തുള്ള കെട്ടിടത്തില്‍ തൂങ്ങി മരിച്ചയാളെ തിരിച്ചറിഞ്ഞില്ല. ഇന്ന് രാവിലെയാണ് സ്വകാര്യ കെട്ടിടത്തിനു മുകളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഏതാണ്ട് 60 വയസ്...

കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിൻ്റെ കുടുംബത്തിനായി നിർമിച്ച പുതിയ വീടിൻ്റെ താക്കോല്‍ ദാനം ഇന്ന് നടക്കും. വൈകുന്നേരം ആറരയ്ക്കാണ് താക്കോല്‍ ദാന...

തിരുവനന്തപുരം ജില്ലയിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ പൊന്മുടിയിലേയ്ക്കുള്ള സന്ദര്‍ശനം നിരോധിച്ചു. പ്രതികൂല കാലാവസ്ഥ കാരണം ഇന്ന് മുതൽ ഇനി ഒരു നിർദ്ദേശം ഉണ്ടാകുന്നതുവരെ അടച്ചിടുന്നതായിട്ടാണ് തിരുവനന്തപുരം...

തിരുവനന്തപുരം: കേരള ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് നാളെ. തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ...

തുടർച്ചയായി രണ്ട് ദിവസം കുറഞ്ഞ സ്വര്‍ണവില ഇന്ന് കുത്തനെ വർധിച്ചു. ഇന്ന് പവന് 320 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 84,240 രൂപയാണ്. ജ്വല്ലറിയിൽ നിന്ന്...

ഏഷ്യാ കപ്പ് ചരിത്രത്തിലാദ്യമായി ഇന്ത്യ- പാക് കലാശപ്പോര്. ഞായറാഴ്ചയാണ് ഫൈനല്‍. ഏഷ്യാ കപ്പിൻ്റെ 40 വര്‍ഷ ചരിത്രത്തിലാദ്യമായാണ് ചിരവൈരികള്‍ ഫൈനലിലെത്തുന്നത്. ഇന്നലെ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ ഫൈനല്‍...

കാസര്‍ഗോഡ് നാലാംമൈലില്‍ ടിപ്പര്‍ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ബേക്കല്‍ ഡി വൈ എസ് പി യുടെ ഡാന്‍സാഫ് സ്‌ക്വാഡ് അംഗം സജീഷ് (42) ആണ് മരിച്ചത്....

വടകര: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ വടകരയിൽ എസ്എഫ്ഐക്ക് ഉജ്വല വിജയം. വടകര എസ്എൻ കോളജിൽ 25 സീറ്റിൽ 25–ലും എതിരില്ലാതെ എസ്‌എഫ്‌ഐ...