KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ...

കൊയിലാണ്ടിയിൽ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും. രാവിലെ ഏഴുമുതൽ വൈകിട്ട് അഞ്ചുവരെ കൊയിലാണ്ടി നോർത്ത് സെക്ഷൻ: അരങ്ങാടത്ത് മുതൽ ചെങ്ങോട്ടുകാവ് ബ്രിഡ്ജിന് സമീപം വരെ, മാടാക്കര പള്ളി, ചെറിയമങ്ങാട് ഭാഗം, വേപ്പനക്കണ്ടി...

കോഴിക്കോട്‌: സ്‌പെഷ്യൽ ഒളിമ്പിക്‌സ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ഒളിമ്പ്യൻ അബ്ദുറഹ്മാൻ സ്‌റ്റേഡിയത്തിൽ ഡിസംബർ 27, 28, 29 തീയതികളിൽ നടക്കും. പുതിയ സമയവും ദൂരവും ഉയരവും തേടി പ്രത്യേക...

കൊയിലാണ്ടി: കുതിച്ച് വരുന്ന തീവണ്ടിക്ക് മുന്നിൽ പകച്ചു നിന്ന് പോയ നാല് ജീവനുകളെ സ്വന്തം ജീവൻ പണയപ്പെടുത്തി അതിസാഹസികമായി രക്ഷപ്പെടുത്തിയ കോഴിക്കോട് വിജിലൻസ് സബ് ഇൻസ്പെക്ടർ മുനീർ...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച തൃശൂർ, മലപ്പുറം എന്നീ...

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം തിരച്ചിലിനിടെ കണ്ടെത്തി. മേപ്പയ്യൂർ ചങ്ങരംവള്ളിയിൽ നിന്ന് ഇന്നലെ കാണാതായ കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ മൃതദേഹമാണ് കിട്ടിയത്. ഇന്നലെ...

കൊച്ചി: രാസലഹരിക്കേസിൽ അറസ്റ്റിലായ വ്ലോ​ഗർ 'തൊപ്പി' എന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം...

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിക്ക് MDMA നൽകി ലൈംഗികാതിക്രമം നടത്തിയ 22കാരനെ ടൗൺ പോലീസ് പിടികൂടി. അരക്കിണർ ചാക്കേരിക്കാട് പറമ്പ്, ഷാക്കിർ നിവാസിൽ മുഹമ്മദ് കൈഫ് (22) നെയാണ്...

ചെമ്മങ്ങാട്: വിൽപനയ്ക്കായി കൊണ്ടുവന്ന 1. 448 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലായി മുഖദാർ സ്വദേശി സമ്മു നിവാസിൽ അബ്ദുൾ സമദ് (46) ആണ് പിടിയിലായത്. ചെമ്മങ്ങാട്...