KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ വകുപ്പ് തിരുവനന്തപുരത്ത് ഇന്ന് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. 2025 മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് പരീക്ഷ....

കോഴിക്കോട്: കൊടുംകുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി. നടക്കാവ് തായാടി നിലം പറമ്പ് സിസിൽ ഡിക്കിയുടെ മകൻ ക്രിസ്റ്റഫറിയാണ് (37) നാടുകടത്തിയത്. നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വെച്ച് രാത്രി...

കൊയിലാണ്ടി നഗരസഭ ഹരിത പ്രഖ്യാപനം നടത്തി. "ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ ഹരിത...

ഫറോക്ക്: ബേപ്പൂർ തുറമുഖത്തുനിന്ന്‌ ലക്ഷദ്വീപിലേക്കും തിരിച്ചിങ്ങോട്ടും യാത്രാ കപ്പൽ സർവീസ് മുടങ്ങിയിട്ട്‌ മൂന്നുവർഷം പിന്നിടുന്നു. കപ്പലിന്റെ അറ്റകുറ്റപ്പണിയുടെയും കോവിഡിന്റെയും പേരുപറഞ്ഞ്‌ 2021ന്റെ തുടക്കത്തിലാണ് കപ്പൽ സർവീസ്‌ നിർത്തിയത്‌. ...

ഡിസംബറോടെ കമ്മീഷൻ ചെയ്യുവാൻ പോകുന്ന വിഴിഞ്ഞം തുറമുഖത്തിന് ഇതുവരെ കേന്ദ്രവിഹിതം ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി എൻ വാസവൻ. 38 മദർ ഷിപ്പുകൾ ഇതുവരെ തുറമുഖത്തെത്തിയെന്നും വിഎൻ വാസവൻ...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സൗജന്യമായി തുണി സഞ്ചികൾ വിതരണം ചെയ്തു. "ശുചിത്വ കേരളം സുസ്ഥിര കേരളം" എന്ന ലക്ഷ്യത്തോടെ മാലിന്യമുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ പ്രവർത്തനത്തിന്റെ ഭാഗമായി...

മലപ്പുറം: എൻട്രൻസ് കോച്ചിങ്‌ വിദ്യാർത്ഥിയെ സഹപാഠി കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മേൽമുറി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സെന്ററിൽ പഠിക്കുന്ന പട്ടിക്കാട് തച്ചിങ്ങനാടൻ സ്വദേശിയായ...

കൊയിലാണ്ടി: സ്നേഹതീരം റെസിഡന്റ്‌സ് അസോസിയേഷൻ അണേല കുറുവങ്ങാട് വനിതാ വേദി രൂപീകരിച്ചു. വാർഡ് കൗൺസിലർ ബിന്ദു പി ബി ഉദ്ഘാടനം ചെയ്തു. സി.പി. ആനന്ദൻ അധ്യക്ഷത വഹിച്ചു....

ചേമഞ്ചേരി: പൂക്കാട് കലാലയത്തിൽ ബ്യൂട്ടി കൾച്ചർ കോഴ്സ് ആരംഭിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വകുപ്പ് പൂക്കാട് കലാലയവുമായി സഹകരിച്ച് നടത്തുന്ന 10...

കൊയിലാണ്ടി: സഫലം ലോഗോ പ്രകാശനം ചെയ്തു. ചേമഞ്ചേരി തുവ്വക്കോട് എൽപി സ്കൂളിൻ്റെ 140-ാം വാർഷികാഘോഷവും കെട്ടിട ഉദ്ഘാടനവും സഫലം എന്ന പേരിൽ ആഘോഷിക്കും. ഡിസംബർ ഒന്നു മുതൽ ജനുവരി...