KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പയ്യോളി കൊളാവിപ്പാലം ചെത്തിൽ കിഴക്കെ താരേമ്മൽ നാരായണൻ (70) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: സനിഷ, സബിത്ത്. മരുമക്കൾ: അവിനേഷ് (വടകര), വിപിഷ (വനിതാ സഹകരണ ബാങ്ക്...

തിരുവനന്തപുരം: അർധവാർഷിക പരീക്ഷാ ചോദ്യപേപ്പർ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ്‌. ഇതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്‌ ഷാനവാസിന്റെ നേതൃത്വത്തിൽ ആറംഗ...

അത്തോളി: കൊളത്തൂർ പുഞ്ചോലക്കാവ് ഉച്ചക്കാളി ഭഗവതി ക്ഷേത്രത്തിൽ താംബൂലപ്രശ്നം  ഡിസംബർ 19 വ്യാഴാഴ്ച നടക്കും. പ്രസിദ്ധ ജോതിഷ പണ്ഡിതന്മാരായ കരുണൻ പണിക്കർ പുക്കാട്, രമേഷ് പണിക്കർ എന്നിവർ...

കൊയിലാണ്ടി എടക്കുളം ഞാണംപൊയിൽ ചീനംങ്കണ്ടി അംബുജാക്ഷി അമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നായർ. മകൾ: അമ്പിളി. മരുമകൻ: മഹേഷ്. സംസ്ക്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. 

കൊയിലാണ്ടി മുൻസിപ്പാലിറ്റി കേരളോത്സവം കായിക മത്സരത്തിൽ കെ എഫ് എ കുറുവങ്ങാടിന് ഓവറോൾ കിരീടം. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ മനോജ് പയറ്റ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌17 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ഉള്ളിയേരി: വയോജന ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യുമ്പോഴും, നടപ്പിലാക്കുമ്പോഴും, കേരള സീനിയർ സിറ്റിസൺസ് ഫോറത്തെ ഉൾപ്പെടുത്തണമെന്ന് സംഘടനയുടെ ജില്ലാ കമ്മിറ്റി അധികാരികളോട് ആവശ്യപ്പെട്ടു. ഉള്ള്യേരി പെൻഷൻ ഭവനിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 17 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്‌  (8.30 am to 6.30...

കൊയിലാണ്ടി: വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. കൊയിലാണ്ടി കെഎസ്ഇബി ഓഫീസിലേക്ക് നടന്ന മാർച്ച് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട്...

തിരുവനന്തപുരം: വയനാട് ആദിവാസി യുവാവിന് നേരെ ആക്രമണം നടത്തിയ സംഘം സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തു. ഹർഷിദ് എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടില്ല. മലപ്പുറത്ത്...