KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഭൂട്ടാന്‍ വാഹനക്കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മീഷണര്‍ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിക്ക് കത്ത് നല്‍കി....

സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. ഇന്ന് ഒരു പവൻ സ്വര്‍ണ്ണത്തിൻ്റെ വില 84,680 രൂപയാണ്. ഇന്നലത്തെക്കാ‍ള്‍ 440 രൂപയാണ് വര്‍ധിച്ചത്. 10,585 രൂപയാണ് ഒരു ഗ്രാമിൻ്റെ...

ഇടുക്കി: മൂന്നാറിലെ ജനവാസമേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. അഞ്ചാംമൈലിലെ വഴിയോരക്കടകളും വാഹനങ്ങളും തകർത്തു. രണ്ട് മണിക്കൂറോളം പടയപ്പ പരാക്രമം തുടർന്നു. വനംവകുപ്പ് ആർആർടി സംഘം എത്തി ആനയെ...

ഫറോക്ക്: സുബ്രതോ കപ്പ് കിരീട നേട്ടത്തിലൂടെ കേരള ഫുട്‌ബോൾ ചരിത്രത്തിൽ സുവർണ അധ്യായം എഴുതിച്ചേർത്ത ക‍ൗമാര താരങ്ങൾക്ക്‌ ഉജ്വല വരവേൽപ്പ്. കേരളത്തെ പ്രതിനിധീകരിച്ച ഫാറൂഖ് ഹയർ സെക്കൻഡറി...

കൊച്ചി കാക്കനാട്ടെ സഖി കരുതൽ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ നൈജീരിയൻ യുവതികൾക്കായി തിരച്ചിൽ ഊർജിതം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചാണ് പരിശോധന. ഇന്നലെ സുരക്ഷ...

കൊച്ചി: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് ശക്തമായ മഴ. വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,...

കൊയിലാണ്ടി: കൊല്ലം കന്മനതാഴെ കുനി ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ ആചാരി. മക്കൾ: രജനി, വിനിത, സജിത കെ ടി (അദ്ധ്യാപിക നടുവണ്ണൂർ ഹയർസെക്കൻഡറി...

തിരുവനന്തപുരം: ഡോ. മാലതി ദാമോദരൻ (87) അന്തരിച്ചു. സംസ്‌കാരം: ഞായറാഴ്ച ഉച്ചക്ക് 12 മണിക്ക് ശാന്തികവാടത്തിൽ. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കമ്യൂണിസ്റ്റ് നേതാവും മുൻ...

കൊയിലാണ്ടി: പൊയിൽക്കാവ് ഇളമ്പേരി ഉണ്ണിനായർ (75) നിര്യാതനായി. സഞ്ചയനം: ഞായറാഴ്ച. ഭാര്യ : രത്നവല്ലി. മക്കൾ: ഷൈമ, ഷൈന. മരുമക്കൾ: വേണുഗോപാൽ (ഗുജറാത്ത്‌) പ്രജീഷ് നായർകുഴി (ഫെയറോ...

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ നാലാം ദിവസം അൻമോൾ നിസ്വാർത്ഥ സാക്സോ ഫോണിലും ഫ്ലൂട്ടിലും തീർത്ത സംഗീത വിസ്മയം സദസ്യർക്ക് ആസ്വാദ്യകരമായി....