KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തൃശൂർ പാലപ്പിള്ളിയിൽ ജനവാസ മേഖലയിൽ കടുവയിറങ്ങി. പാലപ്പിള്ളി കെഎഫ്ആർഐ ക്ക് സമീപമാണ് കടുവ ഇറങ്ങിയത്. റോഡ് മുറിച്ച് കശുമാവിൽ തോട്ടത്തിലേക്ക് കടുവ ചാടിയതായി പ്രദേശവാസികൾ പറഞ്ഞു. തുടർന്ന്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57,080 രൂപയായി. ഗ്രാമിന് പതിനഞ്ച് രൂപയാണ് കുറഞ്ഞത്. 7135 രൂപയാണ് ഒരു ഗ്രാം...

കൊയിലാണ്ടി: യാത്രക്കാരൻ തീവണ്ടിയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിക്കോടി പഞ്ചായത്ത്, ഹാജിയാരവിട റൗഫ് (66) ആണ് മരിച്ചത്. രാവിലെ കോയമ്പത്തൂർ പാസ്സഞ്ചറിൽ കോഴിക്കോട് ഭാഗത്തെക്ക് പോവുകയായിരുന്നു. ട്രെയിനിലെ...

കൊയിലാണ്ടി: മേപ്പയൂർ വടക്കെ കുന്നത്ത് ശാരദ (69) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. (മത്തുംഭാഗത്തെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ). മക്കൾ: സുനില, സുജിത. മരുമക്കൾ: ബാലകൃഷ്ണൻ (മണിയൂർ),...

കോഴിക്കോട്: വാഹന മോഷ്ടാക്കളെ പിടികൂടി. മലപ്പുറം പുളിക്കൽ സ്വദേശികളായ കൊച്ചാപ്പള്ളി വീട്ടിൽ മുഹമ്മദ് ഷാമിൻ (18), മൂത്തോടിൻ പാണ്ടികശാല വീട്ടിൽ മുഹമ്മദ് ഷാദ് (18), കൂടാതെ പ്രായപൂർത്തിയാവാത്ത...

കൊയിലാണ്ടി: യുവധാര സംഘടിപ്പിക്കുന്ന യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്‍റെ രണ്ടാം അദ്ധ്യായത്തിന്‍റെ ഭാഗമായി 'Gen-z കാലവും ലോകവും' എന്ന ആശയവുമായി കൊയിലാണ്ടി ബ്ലോക്ക് തല യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവല്‍...

കോഴിക്കോട്: വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മൊബൈൽ ഫോൺ മോഷ്ടിച്ച് വിൽപന നടത്തിയ കേസ്സിലെ പ്രതികളായ കൂത്തുപറമ്പ് മലബാർ സ്വദേശി സഫ്നസ് (28), കക്കോടി പുറ്റ് മണ്ണിൽ...

കോഴിക്കോട്: കുപ്രസിദ്ധ അന്തർ ജില്ല മോഷ്ടാവിനെ കസബ പോലീസ് പിടികൂടി. തിരുവനന്തപുരം മലയൻകീഴ് സ്വദേശി സുനിൽ ഗുപ്ത (45) എന്നയാളാണ് കസബ പോലീസിന്റെ പിടിയിലായത്. കസബ പോലീസ്...

തിരുവനന്തപുരത്ത് വീട്ടിൽ കയറി ഗൃഹനാഥനെ നായയെ കൊണ്ട് കടിപ്പിച്ച സംഭവത്തിൽ കുപ്രസിദ്ധ ഗുണ്ട കമ്രാൻ സമീർ പോലീസ് പിടിയിൽ. കഠിനംകുളം പൊലീസാണ് പ്രതിയെ പിടികൂടിയത്. രണ്ടുദിവസം മുമ്പാണ്...