KOYILANDY DIARY.COM

The Perfect News Portal

koyilandydiary

അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ പ്രസ്താവന ഭരണഘടനയെ അവഹേളിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചർ. ആഭ്യന്തര മന്ത്രിസ്ഥാനത്ത് തുടരാൻ അമിത്ഷാക്ക്...

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രീംകോടതി നിർദേശിച്ചു. നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനാണ് സ്റ്റേ....

ന്യൂഡ‍ൽഹി: അംബേദ്കറെ അവഹേളിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമർശത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തം. അമിത് ഷാ മാപ്പ് പറയണമെന്നും രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പാർലമെന്റിന് പുറത്തു പ്രതിപക്ഷം പ്രതിഷേധ...

ചെറുകിട വ്യാപാരികളുടെ പ്രശ്നങ്ങൾ പഠിക്കാൻ മേഖലാ സിറ്റിങ്ങുകൾ നടത്തുമെന്ന് വ്യവസായ വാണിജ്യ നിയമ വകുപ്പ് മന്ത്രി പി രാജീവ്. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന...

ചെന്നൈ: തമിഴ്‌നാട്ടിലെ വേലൂരിൽ 22 കാരിയെ പുലി കടിച്ചുകൊന്നു. ദുരം ഗ്രാമവാസിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. അഞ്ജലി പശുവിനെ മേയ്ക്കാൻ പ്രദേശത്തെ കുറ്റിക്കാട്ടിൽ പോയതായിരുന്നു....

കോഴിക്കോട്: എൻഎച്ച്എം എംപ്ലോയീസ് ഫെഡറേഷന്റെ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ദേശീയ ആരോഗ്യദൗത്യം ജീവനക്കാർ പണിമുടക്കി. പണിമുടക്കിയ ജീവനക്കാർ ഡിപിഎം, ഡിഎംഒ ഓഫീസ് മാർച്ചും കലക്ടറേറ്റിന് മുമ്പിൽ ധർണയും...

ഡിവൈഎഫ്ഐ ലക്ഷദ്വീപ് യുവജന കൺവെൻഷൻ കവരത്തിയിൽ സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ കേരള സംസ്ഥാന സെക്രട്ടറി വികെ സനോജ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്, മുഹമ്മദ്...

എറണാകുളം കളമശ്ശേരിയിൽ മഞ്ഞപ്പിത്തം പടരുന്നു. കുട്ടികൾ ഉൾപ്പെടെ നാൽപ്പതിലധികം പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിൽ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. എച്ച്.എം.ടി എസ്റ്റേറ്റ് ഭാഗത്ത് 21 പേർക്ക്...

കൊയിലാണ്ടി കോമത്ത്കരയില്‍ ബസ്സും പിക്കപ്പ് വാനും കുട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ്സ് മതിലിലിടിച്ച് അപകടം. 17ഓളം പേര്‍ക്ക് പരിക്ക്. കൊയിലാണ്ടിയില്‍ നിന്നും ബാലുശ്ശേരിയിലേയ്ക്ക് പോകുന്ന സ്വകാര്യ ബസ്സും...

കൊച്ചി: കേരളത്തിന്റെ സാമ്പത്തിക സാംസ്കാരിക സാമൂഹിക വളർച്ചയിൽ കേരള ബാങ്ക് ശക്തമായ സാമ്പത്തിക പിന്തുണയാണ്‌ നൽകുന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ. കേരള ബാങ്ക് ഭരണസമിതി അംഗങ്ങൾ,...