KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തെങ്ങിന്‍ മുകളില്‍ നിന്നും കുരങ്ങിന്റെ കരിക്കേറില്‍ കര്‍ഷകന് പരുക്ക്. താമരശ്ശേരി കട്ടിപ്പാറ സ്വദേശി രാജു ജോണിനാണ് പരിക്കേറ്റത്. ഈ മേഖലയില്‍ ഏറെനാളായി കുരങ്ങിന്റെ ശല്യം ഉണ്ടെങ്കിലും ഇതാദ്യമായാണ്...

കൊച്ചി: ക്രിമിനൽ കേസിൽ ജയിലിലാകുമോയെന്ന ഭയത്തോടെ ക്ലാസെടുക്കേണ്ട സ്ഥിതിയിലാണ് അധ്യാപകരെന്ന് കേരള ഹൈക്കോടതി. കുട്ടികളുടെ നല്ലതിനായി അധ്യാപകർ സ്വീകരിക്കുന്ന ശിക്ഷാനടപടികളെ കുറ്റകൃത്യമായി ചിത്രീകരിക്കുന്നത് സ്കൂളുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നുവെന്നും...

വയനാട്: മേപ്പാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി സംശയം. സൊയാബീന്‍ കഴിച്ച മൂന്ന് കുട്ടികള്‍ക്കാണ് വയറിളക്കവും ശര്‍ദിയുമുള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടത്. നിലവില്‍ കുട്ടികളുടെ ആരോഗ്യനിലയില്‍ പ്രശ്‌നങ്ങളില്ല. ഒരു കുട്ടിയെ ആണ്...

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവ ബോധിക വിനായകം പ്രകാശനം ചെയ്തു. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ അരിയാക്കിൽ പെരികമന ദാമോദരൻ നമ്പൂതിരിക്ക് ക്ഷേത്ര...

കാസർഗോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രഞ്ജിത്ത് (28) ആണ് മരിച്ചത്. കാസർഗോഡ്...

കൊച്ചി: സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് ഉണര്‍വേകാനായി സീപ്ലെയിന്‍ യാഥാര്‍ഥ്യമാകുന്നു. കൊച്ചിയില്‍ നിന്ന് ഇടുക്കിയിലേക്കാണ് ആദ്യ പറക്കല്‍. മൂന്നാറിലെ മാട്ടുപ്പെട്ടി ജലാശയത്തിലാണ് സീപ്ലെയിൻ ഇറങ്ങുക. കൊച്ചി ബോൾഗാട്ടി പാലസിൽ...

കോഴിക്കോട്: കവിയും ഗാനരചയിതാവുമായ പി കെ ഗോപിക്ക്‌ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം സമർപ്പിച്ചു. സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരമാണ്‌ വീട്ടിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചത്‌. അക്കാദമി ഭാരവാഹികളുടെയും സാഹിത്യ...

കാരുണ്യ കെആര്‍-679 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനം 80 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക...

വടകര: കേരള സാഹിത്യ അക്കാദമിയുടെ കടത്തനാട്ട് മാധവിയമ്മയുടെ സമ്പൂർണ കൃതികൾ പ്രകാശിപ്പിച്ചു.  വടകര മുനിസിപ്പൽ പാർക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കഥാകൃത്ത് അശോകൻ ചരുവിൽ പ്രൊഫ. കടത്തനാട്ട് നാരായണന്...