KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി നടന്ന വയോജന കലോത്സവം നാടിന് വേറിട്ട അനുഭവമായി. കലോത്സവത്തിൽ നൂറ് കണക്കിന് ആളുകളാണ് പങ്കെടുത്തത്. ചേമഞ്ചേരി പഞ്ചായത്ത് വയോജന ക്ലബ്ബിൻ്റേയും...

കൊയിലാണ്ടി: അംബേദ്കറെ അവഹേളിച്ച അമിത് ഷാ രാജ്യത്തോട് മാപ്പ് പറയുക, അദ്ധേഹത്തെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് കൊയിലാണ്ടിയിൽ എസ്ഡിപിഐ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു....

കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ കോൺക്രീറ്റ് വീട് പൊളിച്ചുമാറ്റുന്നതിനിടെ സ്ലാബ് വീണ് അതിഥി തൊഴിലാളി മരിച്ചു. ബം​ഗാൾ സ്വദേശി അബ്ദുൾ ബാസിര്‍ ആണ് മരിച്ചത്. തറോലിൽ ഇന്ന് ഉച്ചയ്ക്ക്...

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോർപറേഷന് ദേശീയ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷന്റെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ചാനലൈസിംഗ് ഏജൻസിക്കുള്ള ദേശീയ അംഗീകാരം തുടർച്ചയായി രണ്ടാം വർഷവും...

കൊഴിക്കോട്: ട്രെയിനിൽ ടിടിഇക്ക് നേരെ വീണ്ടും കൈയേറ്റം. യാത്രക്കാരൻ പിടിയിൽ. കണ്ണൂരിലേക്ക് പോവുകയായിരുന്ന യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ രാവിലെ 8 മണിയോടെയാണ് സംഭവം. പരപ്പനങ്ങാടിക്കും ഫറോക്കിനും ഇടയില്‍ വെച്ചാണ്,...

ബംഗളൂരുവിൽ കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് 2 കുട്ടികളടക്കം ഒരു കുടുംബത്തിലെ 6 പേർക്ക് ദാരുണാന്ത്യം. ദേശീയപാത 48 ൽ ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപമാണ്...

ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് അംബേദ്‌കർ സ്‌കോളര്‍ഷിപ്പുമായി ദില്ലി സർക്കാർ. എഎപി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആണ് പ്രഖ്യാപനം നടത്തിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അംബേദ്കറിനെ...

കോഴിക്കോട്‌: ചോദ്യപേപ്പർ ചോർന്ന കേസിൽ എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് ജില്ലാ കോടതിയിലാണ് ഷുഹൈബ് മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയത്. എംഎസ്...

തമിഴ്നാട് മത്സ്യതൊഴിലാളികളെ നടുക്കടലിൽ ആക്രമിച്ച് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ. തമിഴ്നാട് നാഗപ്പട്ടണത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ മത്സ്യതൊഴിലാളികളെയാണ് ശ്രീലങ്കൻ കടൽക്കൊള്ളക്കാർ നടുക്കടലിൽ ആക്രമിച്ചത്. ആക്രമണത്തിൽ നാഗപ്പട്ടണം സ്വദേശികളും മൽസ്യത്തൊഴിലാളികളുമായ...

കോഴിക്കോട് ജില്ലയിൽ വിവിധയിടങ്ങളിലുള്ള ബ്ലാക്ക്‌ സ്‌പോട്ടുകളിൽ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ കണ്ടെത്തിയത് 750 നിയമലംഘനങ്ങൾ. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്ന പരിശോധനയിൽ...