KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ബോളിവുഡ് താരം ഷാറൂഖ്‌ ഖാനെതീരെ വധഭീഷണി മുഴക്കിയ അഭിഭാഷകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് സ്വദേശിയായ ഫൈസാൻ ഖാനെ റായ്പ്പൂരിലെ വസതിയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്....

മത്സ്യതൊഴിലാളിയെ കടലിൽ വീണ് കാണാതായി. കോഴിക്കോട് വെള്ളയിൽ ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഇതര സംസ്ഥാന തൊഴിലാളിയെയാണ് കാണാതായത്. മത്സ്യ ബന്ധനത്തിനിടെ ഫൈബർ വെള്ളത്തിൽ നിന്നും ഇദ്ദേഹം...

നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി വീണ്ടും മാറ്റി. കേസ് അടുത്തയാഴ്ചത്തേക്കാണ് കോടതി മാറ്റിയത്. കേസിൽ സിദ്ദിഖിനുള്ള ഇടക്കാല ജാമ്യം അതുവരെയും തുടരും. അതേസമയം, കേസ്...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 1080 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 135 രൂപയാണ്...

കോഴിക്കോട്: വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നതും പുതിയതുമായ 7734 കേസുകൾ മെഗാ അദാലത്തിലൂടെ തീർപ്പാക്കി. 33.52 കോടി രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവായി. നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിർദേശപ്രകാരം...

തൃശൂർ: ചെറുതുരുത്തിയിൽ നിന്നും റവന്യൂ ഉദ്യോ​ഗസ്ഥർ പിടികൂടിയത് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ബിജെപി കടത്തിയ കുഴൽപ്പണം. ഷൊർണ്ണൂർ സ്വദേശിയായ ബിഡിജെഎസ്‌ നേതാവ്‌ ജയനിൽ നിന്നാണ്‌ 25 ലക്ഷം രൂപ...

പയ്യോളി: ബിസ്മി നഗർ റോഡിൽ, ചൊറിയൻചാൽ മിൽ, കടപ്പുറം താരേമ്മൽ കെ. അലി (68) നിര്യാതനായി (പയ്യോളി ബീച്ച് റോഡിൽ വഴിയോര കച്ചവട തൊഴിലാളിയായിരുന്നു). ഭാര്യ :...

വടകര: ഈ അധ്യയനവർഷത്തിൽ പരിഷ്‌കരിച്ച് പുറത്തിറക്കിയ ഒന്നാംക്ലാസിലെ പാഠപുസ്‌തകം ക്ലാസ്‌മുറിയിലെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വീണ്ടും പരിഷ്‌കരിക്കും. കഴിഞ്ഞവർഷം ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലെ പാഠപുസ്‌തങ്ങൾ പരിഷ്‌ക്കരിച്ചിരുന്നു....

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ ലൈബറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി സൗത്ത് മേഖലാതല വായനാമത്സരം സമ്മാനദാന ചടങ്ങിൽ ഡോ. ലാൽ രഞ്ജിത്ത് എഴുതിയ 'കീനെ റംഗളു' എന്ന പുസ്തകത്തിൻ്റെ...

സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...