KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലില്‍ മൂന്ന്‌  ദിവസം പ്രായമുള്ള പെൺകുഞ്ഞ്‌. ബുധനാഴ്‌ച പുലർച്ചെ 5.50നാണ്‌   പെൺകുഞ്ഞെത്തിയതെന്ന് മന്ത്രി വീണ ജോർജ്ജ് ഫേസ്‌ബുക്കിൽ കുറിച്ചു. ക്രിസ്തുമസ്...

തിരുവനന്തപുരം: സംസ്ഥാനത്തെ നാല്‌ ആശുപത്രികൾക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്) അംഗീകാരം. മൂന്ന്‌ ആശുപത്രികൾക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിയ്ക്ക് പുനഃഅംഗീകാരവുമാണ്...

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ ലിംഗപദവി പഠന ജില്ലാ റിപ്പോർട്ട് ‘ജ്വാല' സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി പ്രകാശിപ്പിച്ചു. ലൈംഗിക ന്യൂനപക്ഷ സമൂഹത്തെകൂടി ചേർത്തുനിർത്തുന്നതും...

ശബരിമലയിൽ ഇന്ന് തങ്ക അങ്കി ചാ‍ർത്തി ദീപാരാധന. തങ്ക അങ്കി ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് ദേവസ്വം മന്ത്രി വി എൻ വാസവൻ പമ്പയിൽ സ്വീകരിക്കും. വൈകിട്ട്...

കോഴിക്കോട്: ക്രിസ്‌മസ് പങ്കുവെയ്ക്കലിന്റെ വലിയ ഉത്സവമാണെന്നും സ്‌നേഹം പങ്കുവയ്ക്കുമ്പോഴാണ് സന്തോഷവും സമാധാനവും വർധിക്കുന്നതെന്നും കോഴിക്കോട് രൂപതാ ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. കലിക്കറ്റ് പ്രസ് ക്ലബ് സംഘടിപ്പിച്ച ക്രിസ്‌മസ്...

ചേമഞ്ചേരി: തുവ്വക്കോട് കിണറുള്ളകണ്ടി പെണ്ണൂട്ടി (96) നിര്യാതയായി. മകൻ: ആനന്ദൻ. കെ കെ (ഇന്ത്യൻ നാഷണൽ കോൺഗ്രസ് 4-ാം വാർഡ് ബൂത്ത് പ്രസിഡണ്ട്, ചേമഞ്ചേരി മണ്ഡലം കമ്മിറ്റി അംഗം). മരുമകൾ: ശാന്ത. സഹോദരങ്ങൾ:...

ആലപ്പുഴ ആറാട്ടുപുഴയിൽ വയോധികയെ തെരുവുനായ കടിച്ച് കൊന്ന സംഭവത്തിൽ നിർണായക കണ്ടെത്തൽ. 81 കാരി കാർത്യായനിയമ്മയെ വീടിന് പുറത്ത് കിടത്തിയശേഷം വീടും ഗേറ്റും പൂട്ടിയാണ് വീട്ടുകാർ പുറത്തുപോയത്....

കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊല്ലം കലക്ട്രേറ്റിലേക്ക് മാർച്ച് ചെയ്ത RSP സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ ഉൾപ്പെടയുള്ള RSP - R Y F നേതാക്കളെ അറസ്റ്റ്...

യേശുവിൻ്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിൻ്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിൻ്റെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌25 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...