KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: ബേപ്പൂർ ചാലിയം ഭാഗങ്ങളിലെ മത്സ്യ തൊഴിലാളികൾക്കിടയിൽ മയക്കു മരുന്ന് വിൽപ്പന നടത്തിവന്ന അന്യ സംസ്ഥാന തൊഴിലാളി ഒന്നരക്കിലോ കഞ്ചാവുമായി പോലീസിന്റെ പിടിയിലായി. ബേപ്പൂർ സുമ ലോഡ്ജിൽ...

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് മഹോത്സവത്തിന് തുടക്കമായി. വൈകിട്ട് നാലിന് പി എൻ മഹേഷ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. തീർഥാടകരുടെ തിരക്ക് മുന്നിൽകണ്ടാണ് നേരത്തെ നിശ്ചയിച്ചതിലും...

ഗുജറാത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. പോര്‍ബന്തര്‍ കടലില്‍ നടത്തിയ റെയ്ഡിലാണ് 500 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയത്. ഇറാനിയന്‍ ബോട്ടിലെത്തിയ മയക്കുമരുന്ന് ഇന്ത്യന്‍ സമുദ്രാര്‍ത്തി കടന്നപ്പോള്‍, മാരിടൈം ബോര്‍ഡര്‍...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശബരിമല ഇടത്താവളം ഉദ്ഘാടനം ചെയ്ത് മന്ത്രി പി രാജീവ്. തീർത്ഥാടകർക്ക് സുഗമമായി ദർശനം നടത്തി തിരിച്ചു പോകാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പ് വരുത്തുന്നതിന്റെ...

ന്യൂഡൽഹി: വായു മലിനീകരണം അതിരൂക്ഷമായി തുടരുന്ന ഡൽഹിയിൽ ഇന്നു മുതൽ കർശന നിയന്ത്രണങ്ങൾ. പ്രൈമറി സ്‌കൂളുകൾ അടച്ചു. ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനായി നടത്താനാണ് നിർദേശം. അടിയന്തരമല്ലാത്ത...

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച്‌ ചെന്നൈ– കൊല്ലം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിൻ. ചെന്നൈ സെൻട്രൽ– കൊല്ലം പ്രതിവാര സ്‌പെഷ്യൽ (06111) 19 മുതൽ ജനുവരി 14 വരെയുള്ള ചൊവ്വാഴ്‌ചകളിൽ...

വയനാടിനുള്ള സഹായം കേന്ദ്രം നിഷേധിച്ചതില്‍ കേരളം പൊറുക്കില്ലെന്ന് മന്ത്രി എം ബി രാജേഷ്. കേന്ദ്രം കേരളത്തെ പിന്നില്‍ നിന്ന് കുത്തി. വയനാട് ഉപതെരഞ്ഞെടുപ്പ് കഴിയാനാണ് കേന്ദ്രം ഇതുവരെ...

കൊയിലാണ്ടി: തിരുവങ്ങൂർ ലെവൽക്രോസ് അടച്ചിടും. തിരുവങ്ങൂരിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ എലത്തൂരിനും കൊയിലാണ്ടിക്കും ഇടയിലുള്ള തിരുവങ്ങൂർ റെയിൽവേ ലെവൽ ക്രോസ് (196 എ) ശനിയാഴ്ച രാവിലെ എട്ടുമുതൽ ഞായറാഴ്ച...

തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതിയുമായി സഹകരിക്കാൻ കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ. ഇതു സംബന്ധിച്ച ധാരണപത്രം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ഒപ്പുവെച്ചു....

കോഴിക്കോട്: വിവാഹ അഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കുത്തിക്കൊല്ലാൻ ശ്രമം. അത്തോളി സഹകരണ ആശുപത്രിയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ വീട്ടമ്മയെയാണ് കുമുള്ളി സ്വദേശി മെഹറൂഫ്...