KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സ്റ്റാറ്റസ് മെൻഷൻ അപ്ഡേഷന് ശേഷം പുതുപുത്തൻ ഫീച്ചറുമായി വാട്സാപ്പ്  എത്തിയിരിക്കുകയാണ്. വാട്സാപ്പ് ഉപഭോക്താക്കൾക്ക് ഇനി മെസേജുകളും സ്റ്റാറ്റസുകളും മിസ് ചെയ്യേണ്ടതില്ല. നമ്മൾ കൂടുതലായി ഇടപെടുന്ന ആളുകളുടെ സ്റ്റാറ്റസുകളും...

ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം പൊളിറ്റ് ബ്യൂറോ. വിഷയത്തില്‍ പ്രകോപനപരമായ പ്രചാരണത്തിലൂടെ വികാരം ആളിക്കത്തിക്കാന്‍ ബിജെപി - ആര്‍എസ്എസ്, തീവ്ര ഹിന്ദുത്വ സംഘടനകള്‍ ശ്രമിക്കുന്നുവെന്നും...

കോട്ടയം: ശബരിമല തീർത്ഥാടനം പ്രമാണിച്ച് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് ദക്ഷിണ റെയിൽവേ. 3 സ്പെഷ്യൽ ട്രെയിൽ സർവീസുകളാണ് അനുവദിച്ചത്. ട്രെയിൻ നമ്പർ 07151/ 07152 കാച്ച​ഗുഡ- കോട്ടയം-...

കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് ലാഭവിഹിതമായി തിരികെ നൽകണമെന്ന കേന്ദ്രസർക്കാർ നിലപാട് വിവേചനപരമായ സമീപനമാണെന്ന് മന്ത്രി വി എൻ വാസവൻ. കോട്ടയത്ത്‌...

തിരുവനന്തപുരം: ഫയലുകളും പരാതികളും തീർപ്പാക്കാൻ വഴിവിട്ട നടപടികൾക്ക് അവകാശമുണ്ടെന്ന തരത്തിലുള്ള പെരുമാറ്റം സർക്കാർ ഓഫീസുകളിൽ അം​ഗീകരിക്കില്ലെന്ന്  മുഖ്യമന്ത്രി. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ലെന്നും ഇത്തരം രീതികളിൽ സർക്കാർ...

കൊയിലാണ്ടി: പുതിയ തലമുറ വായനയുടെ ലോകത്തേക്ക് തിരിച്ചുവരണമെന്ന് യു.കെ കുമാരൻ. നവസാങ്കേതികതയുടെ ഇക്കാലത്ത് പുതിയ തലമുറ ഞെട്ടിക്കുന്ന വാർത്തകൾക്ക് കാരണക്കാരാകുന്നുവെന്നും വായന മാത്രമാണ് ഇതിനു പരിഹാരമെന്നും പ്രശസ്ത...

ഗ്രാൻഡ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന് കേരളത്തിനോട് അവഗണനയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വായ്പ പരിധി വെട്ടികുറക്കുകയാണെന്നും എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഉപദ്രവിക്കാം എന്നതില്‍ കേന്ദ്രം...

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്കായാണ് നിയമനം. പത്തുമണിയോടെ വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു....

പാലക്കാട് ധോണിയിൽ പുലി ആടിനെ ആക്രമിച്ചു. മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് രാത്രിയിൽ പുലി ആക്രമിച്ചത്. വീടിനോട് ചേർന്ന് കെട്ടിയിരുന്ന ആടിൻ്റെ കഴുത്തിനാണ് പുലിയുടെ കടിയേറ്റത്....

തിരുവനന്തപുരം: കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ച മലയാളത്തിലെ പ്രമുഖ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....