KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഉള്ളിയേരി: കോഴിക്കോടിന് സാഹിത്യനഗരി പദവി ലഭിച്ചതിൽ എം ടിയുടെ പങ്ക് വളരെ വലുതാണെന്നും, അദ്ദേഹത്തിന്റെ വിയോഗം ലോകസാഹിത്യത്തിന് തന്നെ കനത്ത നഷ്ടമാണെന്നും ശശികുമാർ തുരുത്യാട് പറഞ്ഞു. കലാസൗഹൃദം...

കൊയിലാണ്ടി: യുകെഡി അടിയോഡിയുടെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് അധ്യാപക സംഗമം നടത്തി. ചടങ്ങിൽ പൂർവ്വ അധ്യാപകരെ ആദരിച്ചു. ചനിയേരി എംഎൽപി സ്കൂളിൽ വെച്ച് നടന്ന പരിപാടി നഗരസഭ...

കൊയിലാണ്ടി: കുറുവങ്ങാട് വിയ്യൂർകണ്ടി ലീല (64) നിര്യാതയായി. പരേതനായ മാധവൻ നായരുടെയും കാർത്തിയാനിയുടെയും മകളാണ്. ഭർത്താവ്: വലിയ വീട്ടിൽ പത്മനാഭൻ. മക്കൾ: ഷൈജു, ഷൈനി, ഷൈമ. മരുമക്കൾ:...

കൊയിലാണ്ടി: കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവം ജനു 26 മുതൽ ഫിബ്രവരി 2 വരെ നടക്കും. 31 ന് വലിയ വിളക്കും, ജനുവരി...

കൊയിലാണ്ടി: കോമത്തുകര കുപ്പേരി താമസിക്കും മഠത്തിൽ പി മാധവൻ നായർ (78) നിര്യാതനായി. ഭാര്യ: നളിനി. മകൾ: മഞ്ജു (താലൂക്ക് ഓഫീസ് കൊയിലാണ്ടി). മരുമകൻ: ജിതേഷ് (പൊയിൽക്കാവ്...

കൊയിലാണ്ടി: സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറിയും സാമൂഹിക പ്രവർത്തകനുമായിരുന്ന വിയ്യൂർ മണപ്പാട്ടിൽ കുഞ്ഞിരാമൻ്റെ രണ്ടാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. കുടുബ സoഗമം സിപിഐ(എം) ജില്ല കമ്മറ്റി അംഗം...

കൊയിലാണ്ടി: വ്യാപാരി വ്യവസായി സമിതി ഊരള്ളൂർ യുണിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ ഊരള്ളൂർ മഹാത്മ ഹാളിൽ സമിതി ജില്ലാ ജോ. സെക്രട്ടറി പി ആർ രഘുത്തമൻ ഉദ്ഘടനം ചെയ്തു....

കൊയിലാണ്ടി: മൻമോഹൻ സിംഗിൻ്റെ നിര്യാണത്തിൽ കൊയിലാണ്ടി പൗരാവലിയുടെ നേതൃത്വത്തിൽ അനുശോചനം രേഖപ്പെടുത്തി. യോഗത്തിൽ എൻ. മുരളീധരൻ അദ്ധക്ഷതവഹിച്ചു. അഡ്വ: കെ.വിജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ - കാപ്പാട് റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് മത്സ്യ തൊഴിലാളി ഫെഡറേഷൻ (AITUC) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഒട്ടേറെ മിനി ബസ്സുകൾ ഉൾപ്പെടെ സർവ്വീസ്...

കൊയിലാണ്ടി: അരിക്കുളം പൂവത്തൂർ മീത്തൽ കാർത്ത്യായനി (74) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: ബാബു, രവീന്ദ്രൻ (ടെയ്ലർ). മരുമക്കൾ: ബീന, ബിജില.