KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വിൻ വിൻ W 799 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി 5 ലക്ഷം രൂപയും...

ശബരിമലയിൽ നടന്‍ ദിലീപും സംഘവും വിഐപി പരിഗണനയില്‍ ദര്‍ശനം നടത്തിയ സംഭവത്തിൽ സ്വമേധയാ എടുത്ത ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം ശക്തമായ വിമർശനം...

അഴിയൂർ - വെങ്ങളം ദേശീയപാത വികസന പ്രവൃത്തിയുടെ വേഗം കൂട്ടണമെന്ന് സിപിഐഎം പയ്യോളി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. എം.പി ഷിബു ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. മഴവെള്ളം ഒഴുകിപോകാ...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെയും സുരക്ഷാപാലിയേറ്റീവിന്റേയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യ സുരക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി പ്രഷർ, ഷുഗർ പരിശോധന നടന്നു. പ്രതിമാസം നടത്തി വരുന്ന പരിശോധനയ്ക്ക് ടെക്നീഷ്യന്മാരായ ഗംഗജ വടക്കേടത്ത്,...

ലോക ഭിന്നശേഷി ദിനാചരണത്തിന്റെ പശ്ചാത്തലത്തിൽ കോഴിക്കോട് സിറ്റി പോലീസും കോംപസിറ്റ് റീജിയണൽ സെന്റർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (സി.ആർ.സി) ഉം ഭിന്നശേഷി ശാക്തീകരണവും ഇൻക്ലൂഷനും ലക്ഷ്യമാക്കി...

കൊയിലാണ്ടി: തൃക്കാർത്തിക കാർത്തിക വിളക്കിന്റെ ഭാഗമായി പിഷാരികാവിൽ നടന്നു വരുന്ന സംഗീതോത്സവത്തിൽ പ്രതിഭകളും പ്രശസ്തരുമായ വ്യക്തിത്വങ്ങളുടെ സംഗീത കച്ചേരികൾ സംഗീത പ്രേമികൾക്കും ഭക്തജനങ്ങൾക്കും സവിശേഷമായ അനുഭൂതികൾ പ്രദാനം...

കൊയിലാണ്ടി: കുറുവങ്ങാട് ശിവക്ഷേത്ര പുനർനിർമ്മാണത്തിൻ്റെ ഭാഗമായി രൂപകല്പന ചെയ്ത ക്ഷേത്ര തറയ്ക്കുള്ള കൃഷ്ണശിലകൾ ശില്പി സുബ്രഹ്മണ്യനിൽ (ശിവശക്തി കലാലയം, മംഗലാംകുന്ന്) നിന്നും ആദരവോടെ ഏറ്റുവാങ്ങി. ശ്രീ പുതിയ...

ചേമഞ്ചേരി: പൂക്കാട് പിലാക്കണ്ടി ഭാസ്കരൻ നായർ (80) നിര്യാതനായി. ഭാര്യ: ദേവി അമ്മ പൊക്രാടത്ത്. മക്കൾ: സുരേഷ്, ഷേർളി. മരുമകൻ: വിനോദ്.

ഉള്ളിയേരി: ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി താലപ്പൊലി മഹോത്സവം. ഡിസംബർ 11, 12  തീയ്യതികളിൽ നടക്കും. 10 ന് വൈകീട്ട് 4 മണിക്ക് കലവറ നിറക്കൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌09 തിങ്കളാഴ്ചത്തെ  ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...