KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ഗ്രാൻഡ് നൽകുന്ന കാര്യങ്ങളിൽ കേന്ദ്രത്തിന് കേരളത്തിനോട് അവഗണനയെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വായ്പ പരിധി വെട്ടികുറക്കുകയാണെന്നും എങ്ങനെയൊക്കെ സാമ്പത്തികമായി കേരളത്തെ ഉപദ്രവിക്കാം എന്നതില്‍ കേന്ദ്രം...

വയനാട് ഉരുൾപൊട്ടലിൽ ഉറ്റവരെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതി സർക്കാർ ജോലിയിൽ പ്രവേശിച്ചു. റവന്യൂ വകുപ്പിലെ ക്ലർക്കായാണ് നിയമനം. പത്തുമണിയോടെ വയനാട് കളക്ടറേറ്റിലെത്തി ജോലിയിൽ പ്രവേശിച്ചു....

പാലക്കാട് ധോണിയിൽ പുലി ആടിനെ ആക്രമിച്ചു. മേലെ ധോണിയിലെ സുധയുടെ ഉടമസ്ഥതയിലുള്ള ആടിനെയാണ് രാത്രിയിൽ പുലി ആക്രമിച്ചത്. വീടിനോട് ചേർന്ന് കെട്ടിയിരുന്ന ആടിൻ്റെ കഴുത്തിനാണ് പുലിയുടെ കടിയേറ്റത്....

തിരുവനന്തപുരം: കുട്ടികളെ പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള നൃത്തം പഠിപ്പിക്കാന്‍ അഞ്ച് ലക്ഷം പ്രതിഫലം ചോദിച്ച മലയാളത്തിലെ പ്രമുഖ നടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി....

തിരുവനന്തപുരം: കോവളത്ത്‌ കടലിൽ കപ്പലിൽനിന്നടക്കം ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ അടിഞ്ഞുകിടക്കുന്നതായി കണ്ടെത്തി. കഴിഞ്ഞ 3 ദിവസമായി ഫ്രണ്ട്‌സ്‌ ഓഫ്‌ മറെയ്‌ൻ ലൈഫിന്റെ (എഫ്‌എംഎൽ) നേതൃത്വത്തിൽ സ്‌കൂബ കൊച്ചിൻ, എഡിഎച്ച്‌ഡബ്ല്യുഎഎൻഎ,...

വൈക്കം: വൈക്കം വലിയകവലയിലെ നവീകരിച്ച പെരിയാർ ഇ വി രാമസാമി സ്മാരകത്തിന്റെ ഉദ്ഘാടനം 12ന് നടക്കും. നാടിന്റെ നവോത്ഥാന മുന്നേറ്റത്തിന് നേതൃത്വം നൽകിയ പെരിയാറിന്റെ സ്മാരകം മുഖ്യമന്ത്രി...

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ അധ്യാപകർക്ക് നിർമിത ബുദ്ധിയിൽ പരിശീലനം നൽകുമെന്ന്‌ മന്ത്രി ആർ ബിന്ദു പറഞ്ഞു. കനകക്കുന്നിൽ നടക്കുന്ന ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ദ ഫ്യൂച്ചർ...

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. 120 രൂപ വര്‍ധിച്ചതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വീണ്ടും 57,000 കടന്നു. ഇന്ന് 57,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില....

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ വാഹനം പാഞ്ഞുകയറി മൂന്ന് പേർക്ക് പരിക്ക്. തമിഴ്നാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പത്തനംതിട്ട പമ്പാവാലി കണമല പാലത്തിന് സമീപമാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക്...

പാലോട് നവ വധു ഇന്ദുജയുടെ ആത്മഹത്യയിൽ ഗൂഢാലോചന സംശയിച്ച് പൊലീസ്. ഇന്ദുജയുടെയും ഭർത്താവ് അഭിജിത്തിന്റെയും സുഹൃത്തായ അജാസിന്റെ ആസൂത്രണമാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇന്ദുജയുടെ മൊബൈൽ ഫോൺ അജാസ്...