കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതിയുടെ നോട്ടീസ്. ദിലീപിന് അനുകൂലമായി ആർ ശ്രീലേഖ നടത്തിയ പരാമശത്തിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട്...
koyilandydiary
കണക്കുകൾ പരിശോധിച്ച് വയനാട് പ്രത്യേക സഹായത്തിൽ തീരുമാനം എടുക്കാൻ ഹൈക്കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. ദുരന്തമുഖത്ത് മനുഷ്യത്വപരമായ സമീപനമാണ് വേണ്ടതെന്നും കോടതി ഓർമ്മിപ്പിച്ചു. കോടതിയെ ബോധ്യപ്പെടുത്തുന്ന...
ഇന്ത്യയിൽ തന്നെ ഭരണപാടവുമുള്ള നേതാക്കളിൽ ഒരാളാണ് പിണറായി വിജയനെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. സഹകരണ ഫെഡറലിസത്തിന്റെ ഉദാത്ത മാതൃകയാണ് കേരളവും തമിഴ്നാടുമെന്ന് പിണറായി വിജയനും പറഞ്ഞു. കോട്ടയം...
കോഴിക്കോട്: കലയുടെ ഏഴഴക് വിടർത്തിയ ‘മഴവില്ല് 2024’ ബഡ്‌സ് ജില്ലാ കലോത്സവത്തിൽ 70 പോയിന്റുമായി വാണിമേൽ സ്‌കൂൾ ജേതാക്കൾ. പുതുപ്പാടി ബഡ്സ് സ്കൂൾ (27) രണ്ടാം സ്ഥാനവും മാവൂർ...
കോഴിക്കോട്: വിവിധ ആവശ്യങ്ങളുന്നയിച്ച് എൻആർഇജി വർക്കേഴ്‌സ് യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണയും നടത്തി. തൊഴിലുറപ്പ് പദ്ധതി വിഹിതം കേന്ദ്ര ബജറ്റിൽ വെട്ടിക്കുറച്ചത് പുനഃസ്ഥാപിക്കുക, തൊഴിൽദിനങ്ങൾ 200...
കൊച്ചി: ദിലീപിന്റെ ശബരിമല ദർശനം ഗൗരവതരമെന്ന് ആവർത്തിച്ച് ഹൈക്കോടതി. ദിലീപിനായി മറ്റു ഭക്തരെ തടഞ്ഞത് വിമർശിച്ച കോടതി എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്കുള്ളതെന്നും ചോദിച്ചു. സന്നിധാനത്ത്...
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന തീർത്ഥാടന കേന്ദ്രമായ ശബരിമലയെക്കുറിച്ചുള്ള പ്രധാനപ്പെട്ട എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ ബഹുഭാഷാ മൈക്രോസൈറ്റുമായി (https://www.keralatourism.org/sabarimala/) ടൂറിസം വകുപ്പ്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകർക്ക് സഹായകമാകും...
നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം തുറന്ന കോടതിയിൽ വേണമെന്ന ആവശ്യവുമായി അതിജീവിത. വിചാരണ കോടതിയിൽ നൽകിയ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. അടച്ചിട്ട കോടതിയിലെ വാദം അവസാനിപ്പിക്കണമെന്നും...
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് മൂന്ന് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്....
തിരുവനന്തപുരം: ലൈഫ് ഗുണഭോക്താക്കളായ ആയിരം ഭൂരഹിതർക്കുകൂടി ഭൂമി ലഭ്യമാക്കുന്നതിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി രണ്ടാം ഘട്ടം ധാരണപത്രം ഒപ്പിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ...