വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചു. മാനന്തവാടി കുടൽകടവിൽ, ടൂറിസ്റ്റുകളുടെ പ്രശ്നത്തിൽ ഇടപെട്ട ആദിവാസി യുവാവിനെയാണ് റോഡിലൂടെ വലിച്ചിഴച്ചത്. ചെക്കു ഡാം കാണാനെത്തിയ വിനോദ സഞ്ചാരികൾ...
koyilandydiary
ശബരിമല: പരമ്പരാഗത കാനനപാത വഴി എത്തുന്ന തീർത്ഥാടകർക്ക് വരിനിൽക്കാതെ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. എരുമേലിയിലും പുല്ലുമേട്ടിലും തീർത്ഥാടകർക്ക് പ്രത്യേക എൻട്രി പാസ് നൽകുമെന്നും...
കൊല്ലം: കടലിന്റെ അടിത്തട്ടിലെ തടസ്സങ്ങളെക്കുറിച്ച് പഠിക്കാൻ ദേശീയ ടെൻഡർ ക്ഷണിച്ച് ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ഉൾപ്പെടെ രാജ്യത്തെ മൂന്നു തീരങ്ങളിൽ ആഴക്കടൽ ഇന്ധനപര്യവേക്ഷണത്തിന് റിഗ് സ്ഥാപിക്കാനായാണ്...
തബലിസ്റ്റ് സാക്കിര്‍ ഹുസൈന്‍ (73) അന്തരിച്ചു. അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആഗോള സംഗീത...
വിൻ വിൻ W 800 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. വിൻ വിൻ ലോട്ടറിയൂടെ ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുമ്പോൾ, രണ്ടാം സമ്മാനമായി...
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹനങ്ങളുടെ അമിതവേഗവും നിയമലംഘനങ്ങളും തടയുന്നതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിക്കാൻ നടപടി. മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും പരിശോധന നടത്തുക. എഐ ക്യാമറ...
കൊയിലാണ്ടി: തിരുവങ്ങൂർ പറമ്പിൽ നാരായണി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. പരേതരായ ചാത്തു, തിരുമാല ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: ചോയിച്ചി. പരേതനായ രാരിച്ചൻ. സംസ്ക്കാരം തിങ്കളാഴ്ച...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ വിളംബര ദീപമാലിക ചടങ്ങ് നടന്നു. പൂക്കാട് കലാലയത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് ഡിസംബർ 23 , 24 25...
കോഴിക്കോട്: മലബാർ സൗഹൃദ വേദി അന്തർദേശീയ തലത്തിൽ നടത്തിയ ടെലിഫിലിം ആൽബം ഡോക്യുമെന്ററി ഫെസ്റ്റിവൽ അവാർഡ് വിതരണം ചെയ്തു. കോഴിക്കോട് കൈരളി ശ്രീ തീയറ്ററിലെ വേദി ഓഡിറ്റോറിയത്തിൽ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 16 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...