KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കേരളത്തിന്റെ തനത് കലാരൂപമായ തായമ്പകയിൽ വാദ്യ വാദന രംഗത്തെ ആറ് പുതുനാമ്പുകൾ അരങ്ങേറ്റം നടത്തി. കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിലെ ഇളം തലമുറയിലെ ഒരു പെൺകുട്ടിയടക്കം...

നടി ഹണി റോസിന്റെ പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാനൽ ചർച്ചകളിൽ പങ്കെടുക്കവെ രാഹുൽ നടത്തിയ പരാമർശങ്ങളിലാണ്...

കൊയിലാണ്ടി: കലയുടെയും നൃത്തങ്ങളുടെയും സങ്കേതമായ ക്ഷേത്രങ്ങളെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമാക്കി ഉയർത്തുമെന്ന് മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് എം.ആർ.മുരളി പറഞ്ഞു. ഡയാലിസിസ് അടക്കമുള്ള കാരുണ്യ പ്രവർത്തനങ്ങൾ മലബാറിലെ...

ദേശീയപാത നിര്‍മ്മാണ പ്രവൃത്തി വിലയിരുത്തുന്നതിന് ഷാഫി പറമ്പില്‍ എം.പി സന്ദർശനം നടത്തി. നിർമ്മാണ പ്രവൃത്തികാരണം ജനങ്ങള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ജനപ്രതിനിധികളും യൂ.ഡി.എഫ് നേതാക്കളും എം.പിയുടെ ശ്രദ്ധയില്‍പ്പെടുത്തി. പന്തലായനി...

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ രക്തേശ്വരി ക്ഷേത്ര തിറ മഹോത്സവത്തിന് കൊടിയേറി. ചാലോറ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലായിരുന്നു കൊടിയേറ്റം. ജനുവരി 10 മുതൽ 14 വരെയാണ് ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌13 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

തിക്കോടി: കാട്ടുവയൽ ജാനു (86) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തു. മക്കൾ: രാമദാസൻ (ഖത്തർ), ദേവി ഉഷ. സുമ. ഗീത, രാജീവൻ (ഖത്തർ). മരുമക്കൾ: റീന ഗോപാലൻ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 13 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8.30 am to 6.30pm)...

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വെള്ളത്തിൽ മുങ്ങി. നാലുപേരെയും നാട്ടുകാർ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. തൃശ്ശൂർ ജൂബിലി ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചത്. മൂന്നുപേരുടെ നില ‍​ഗുരുതരം....

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിനായി പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടി.വി ടോപ് സിംഗർ ഹരിചന്ദന ഓഫീസ് ഓൺലൈനിലൂടെ സമർപ്പിച്ചു. ആഘോഷ കമ്മിറ്റി...