KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . .  1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്   (8.30 am to...

അരിക്കുളം: പരേതനായ മേലമ്പത്ത് രാരുക്കുട്ടി നായരുടെ ഭാര്യ ജാനകി അമ്മ (97) നിര്യാതയായി. മക്കൾ: സുകുമാരൻ കിടാവ് (മുൻ സെക്രട്ടറി, അരിക്കുളം സർവീസ് സഹകരണ ബാങ്ക്), വാസു...

ചേമഞ്ചേരി: സഹകരണ മേഖലയെ കൈപ്പിടിയിലൊതുക്കി കോർപ്പറേറ്റുകൾക്ക് അടിയറവെക്കാനുള്ള നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്ന് പ്രൈമറി കോ-ഓപ്പറേറ്റീവ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ചേമഞ്ചേരി ബാങ്ക്...

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌...

കൊയിലാണ്ടി: തണ്ണിം മുഖം ശ്രീ ഭദ്രാ ഭഗവതി ക്ഷേത്രത്തിലെ മണ്ഡല മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് കൊടിയേറിയത്. ഡിസംബർ 20ന് രാത്രി...

പത്തനംതിട്ട: അപകടകരമാം വിധത്തിൽ രൂപമാറ്റം വരുത്തി ശബരിമലയ്ക്ക് പോയ ഓട്ടോറിക്ഷ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. കൊല്ലം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് പത്തനംതിട്ട...

കൊയിലാണ്ടി: ശക്തമായ പോലീസ് കാവലിൽ പെരുവട്ടൂർ ചാലോറ കുന്നിൽ നിന്ന് വഗാഡ് കമ്പനി മണലെടുപ്പ് ആരംഭിച്ചു. ദേശീയപാതാ വികസനത്തിനായി മണലെടുക്കുന്നതിനായി രണ്ട് മാസത്തിലേറെയായി വഗാഡ് കമ്പനി രംഗത്ത്...

കൊച്ചിയിൽ അമ്മയെ മകൻ വീട്ടുമുറ്റത്ത് കുഴിച്ചുമൂടി. കൊലപാതകമാണോ സ്വാഭാവിക മരണമാണോ എന്ന് സംശയം. വെണ്ണല സ്വദേശിനി (78)കാരിയായ അല്ലിയാണ് മരിച്ചത്. സംഭവത്തിൽ മകൻ പ്രദീപിനെ പാലാരിവട്ടം പോലീസ്...

അംബേദ്കറെ അധിക്ഷേപിച്ച അമിത് ഷായുടെ പ്രസ്താവന ഭരണഘടനയെ അവഹേളിക്കുന്നതെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡണ്ട് പി കെ ശ്രീമതി ടീച്ചർ. ആഭ്യന്തര മന്ത്രിസ്ഥാനത്ത് തുടരാൻ അമിത്ഷാക്ക്...

ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രീംകോടതി നിർദേശിച്ചു. നിബന്ധനകൾക്ക് പുറമെയുള്ള ഹൈക്കോടതിയുടെ നിർദേശത്തിനാണ് സ്റ്റേ....