മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും
ശബരിമല: ശബരിമലയിൽ മണ്ഡല മകരവിളക്ക് ദിവസങ്ങൾക്കായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും. ഈ ദിവസങ്ങളിൽ തീർത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തും. മണ്ഡല പൂജയുടെ...