KOYILANDY DIARY.COM

The Perfect News Portal

koyilandydiary

രാജ്യത്തിന് തന്നെ അഭിമാനകരമാകുന്ന വിധത്തിൽ കെ ഫോൺ സംവിധാനം കേരളത്തിൽ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ്. ഇപ്പോഴിതാ ഉപഭോക്തൃ സേവന സംവിധാനം കൂടുതൽ ഊർജ്ജസ്വലമാക്കിയിരിക്കുകയാണ് കെ ഫോൺ....

റാപ്പര്‍ വേടനെതിരായ കേസിന് പിന്നില് ഗൂഢാലോചനയെന്ന് കുടുംബം. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കി. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുണ്ടെന്നും വേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍...

തിരുവനന്തപുരം: വിമാനത്തിലെ ശുചിമുറിക്കുള്ളിൽ പുകവലിച്ച യാത്രക്കാരൻ പിടിയിൽ. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനെയാണ് സുരക്ഷാ...

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ നിര്‍ണായക തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചതായി വിവരം. ഗര്‍ഭഛിദ്രത്തിന് യുവതിക്ക് മരുന്ന് എത്തിച്ച് നല്‍കിയത് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ യുവ വ്യവസായിയാണെന്നുള്ള...

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ഷാജിയാണ് (47) മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജി മരിച്ചത്. അമീബിക് മസ്തിഷ്ക...

മദ്യപിച്ച് വാഹന പരിശോധന നടത്തിയ മോട്ടോര്‍ വാഹന ഉദ്യോഗസ്ഥനെ നാട്ടുകാര്‍ തടഞ്ഞ് പൊലീസിന് കൈമാറി. എറണാകുളം ആർ ടി ഓഫീസിലെ എ എം വി ഐ ബിനുവിനെയാണ്...

കൊയിലാണ്ടി: മനയടത്ത് പറമ്പിൽ ക്ഷേത്രത്തിനു സമീപം ചീനം പള്ളിപറമ്പിൽ നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ സി. പി വേലായുധൻ. മകൾ: ഗീത (റിട്ട. കണ്ണൂർ ജില്ലാ...

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ ജ്യോതിഷ പണ്ഡിതൻ പയ്യന്നൂർ പെരളം മണികണ്ഠൻ്റെ നേതൃത്വത്തിൽ അഷ്ടമംഗല്യ പ്രശ്നം തുടങ്ങി. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി, ദിലീപ് പണിക്കർ, തളിപ്പറമ്പ് മഹേഷ്...

പയ്യോളി: പയ്യോളി നഗരസഭാ സാക്ഷരതാ സമിതിയുടെ ആഭിമുഖ്യത്തിൽ സാക്ഷരതാ ദിനത്തിൽ തുല്യതാ പഠിതാക്കളെ ആദരിച്ചു. നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു. തുല്യതാ പരീക്ഷയിൽ വിജയിച്ചവർക്ക് സർട്ടിഫിക്കറ്റ് വിതരണവും...

യെമന്‍ തലസ്ഥാനമായ സനായില്‍ ഇസ്രയേലിന്റെ ബോംബാക്രമണം. മുപ്പത്തിയഞ്ചു പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്ക് പരുക്കേറ്റു. വടക്കന്‍ പ്രവിശ്യയായ അല്‍ ജൗഫിലാണ് ആക്രമണം നടന്നത്. ഹൂതികളുടെ സൈനികകേന്ദ്രങ്ങളില്‍ ആക്രമണം...