വയനാട് തുരങ്കപാതയ്ക്കായി 2134.5 കോടി രൂപ; 2025 അവസാനത്തോടെ ദേശീയപാത ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും
വയനാട് തുരങ്കപാതയ്ക്കായി 2134.5 കോടി രൂപയാണ് ബജറ്റ് നീക്കി വച്ചത്. കേരളത്തിന്റെ കാര്‍ഷിക – വ്യാപാര – ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്....