KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: കൊയിലാണ്ടിയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന എ സി ബാലകൃഷ്ണനെ എൻസിപി കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി അനുസ്മരിച്ചു. എൻസിപി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് കൊയിലാണ്ടി നഗരസഭ...

കൊയിലാണ്ടി: നാലു പതിറ്റാണ്ടുകാലം കൊയിലാണ്ടിയുടെ സാഹിത്യ സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന കവി മേലൂർ വാസുദേവന്റെ നിര്യാണത്തിൽ പുകസ കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുശോചനയോഗം നടത്തി. വലുപ്പച്ചെറുപ്പമില്ലാതെ...

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില...

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മരിച്ച മൂന്ന് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനുവെച്ചു. കക്ഷിരാഷ്ട്രീയത്തിനതീതമായി നാടിൻ്റെ നാനാഭാഗത്തുള്ള നൂറുകണക്കിനാളുകളാണ് മൃതദേഹങ്ങൾ കാണാനായി മാവിൻ ചുവട്ടിൽ എത്തിക്കൊണ്ടിരിക്കുന്നത്. തദ്ദേശ...

മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിന് വായ്പയായി കേന്ദ്രം തുക അനുവദിച്ചു. 529.50 കോടി രൂപയാണ് കേന്ദ്രം വായ്പയായി അനുവദിച്ചത്. ക്യാപക്സ് വായ്പയായിട്ടാണ് തുക അനുവദിച്ചത്. 9 വർഷത്തിനകം തിരിച്ചടയ്ക്കണം....

കോട്ടയത്തെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ്. തുടർനടപടികൾ സ്വീകരിക്കുമെന്നും ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ കുറ്റക്കാരായ...

പാലക്കാട് പോത്തുണ്ടി കൊലപാതകക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരെ മൊഴി നല്‍കിയവര്‍ മൊഴി മാറ്റി. നാല് പേരാണ് മൊഴി മാറ്റിയത്. ചെന്താമരയെ പേടിച്ചാണ് മൊഴി മാറ്റിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം....

കൊയിലാണ്ടി: മണക്കുളങ്ങരയിൽ ആന ഇടഞ്ഞ് മരിച്ചവർക്ക് അന്തിമോപചാരമർപ്പിക്കാൻ മന്ത്രി എം.ബി രാജേഷ് കൊയിലാണ്ടിയിലേക്ക്. മണക്കുളങ്ങര ക്ഷേത ഉത്സവത്തിനിടെ ആന ഇടഞ്ഞ് മരണപ്പെട്ട 3 പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിന്...

കോട്ടയം നഴ്സിങ്ങ് കോളേജിൽ ഉണ്ടായ റാഗിംങ്ങിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ...

കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം കുറുവങ്ങാട് മാവിൻ ചുവട്ടിൽ പൊതുദർശനത്തിന് വെക്കും.  വെട്ടാംകണ്ടി താഴക്കുനി ലീല, വടക്കയിൽ അമ്മുക്കുട്ടി  വടക്കയിൽ രാജൻ എന്നിവരാണ് ആന...