KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സ്ത്രീ ശക്തി ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഭാഗ്യക്കുറി വകുപ്പിന്റെ...

മകരവിളക്ക് ദർശനം ഇന്ന്. മകര വിളക്ക് ദർശിക്കാനായി സന്നിധാനത്ത് തീർത്ഥാടകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ 8.50 നാണ് മകരസംക്രമ പൂജ. വൈകിട്ട് 5.30ന് ശരംകുത്തിയിൽ തിരുവാഭരണ...

തിക്കോടി തെക്കെ ചിറക്കൽ ഗംഗാധരൻ (79) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ:  മിനി, മിനീഷൻ, സതീഷൻ, മരുമക്കൾ: പരേതനായ സത്യപാലൻ, (കൊളാവിപാലം), റീബ. സഹോദരങ്ങൾ: പ്രസന്നൻ ടി.സി,...

കൊയിലാണ്ടി: ഉള്ളിയേരി മുണ്ടോത്ത് ഡിജിറ്റല്‍ സര്‍വേ ഹെഡ് ഗ്രേഡ് സര്‍വ്വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പിടിയിലായി. നരിക്കുനി നെല്ലിക്കുന്നുമ്മല്‍ എന്‍. കെ. മുഹമ്മദ് (56) ആണ് വിജിലന്‍സ് പിടിയിലായത്....

കൊയിലാണ്ടി: അടിക്കാടിന് തീപിടിച്ചു. ഇന്നലെ രാത്രി എട്ടരയോടുകൂടിയാണ് റെയിൽവേ സ്റ്റേഷൻ റോഡിനു സമീപമുള്ള അടിക്കാടിന് തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും തീ...

കൊയിലാണ്ടി: ജനുവരി 22 ൻ്റെ പണിമുടക്കിൻ്റെ ഭാഗമായി അധ്യാപക സർവ്വീസ് സംഘടന സമരസമിതിയുടെ ഉത്തര മേഖല സമര സന്ദേശയാത്ര ആരംഭിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം...

കൊയിലാണ്ടി: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച നാടകത്തിനുള്ള അവാർഡ് ലഭിച്ച തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൻ്റെ നാടകത്തിലെ നടൻ കുറുവാളൂർ പ്രോഗ്രസ്സീവ് റെസിഡൻസ് അസോസിയേഷൻ കുടുംബാംഗം അർജുൻ...

തിരുവനന്തപുരം: തെക്കൻ സ്റ്റാർ മീഡിയ ഡ്രാമ ആൻ്റ് ഫിംലിം സൊസൈറ്റിയുടെ 2024ലെ ഏറ്റവു മികച്ച ഭക്തിഗാനത്തിനുള്ള അവാർഡ് (കർപ്പൂര പ്രിയൻ) എന്ന ആൽബത്തിനും, ആൽബത്തിൻ്റെ  മികച്ച സംവിധായകനുള്ള...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌14 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: പന്തലായനിയുടെ കഥാകാരൻ യു.എ ഖാദറിൻ്റെ പേരിൽ കൊയിലാണ്ടി നഗരസഭ ഒരുക്കിയ സാംസ്ക്കാരിക പാർക്ക് ചൊവ്വാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. നഗരത്തിലെത്തുന്നവർക്ക് വൈകുന്നേരങ്ങൾ സന്തോഷകരമാക്കുന്നതിനായി നഗരസഭയുടെ സ്നേഹാരാമം പദ്ധതിയിലാണ്...