KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പാലോട്: കല്ലറ റോഡിൽ പാണ്ഡ്യൻ പാറയ്ക്ക് സമീപം കാട്ടുപോത്തുകളുടെ സ്വൈര്യവിഹാരം നാട്ടുകാർക്ക് ഭീഷണിയാകുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പും കാട്ടുപോത്തിനെ കണ്ട് ഭയന്ന് ഓടി വിദ്യാർത്ഥിനിക്ക് പരിക്ക് പറ്റിയിരുന്നു....

കൊയിലാണ്ടി ഗീതാ വെഡിങ് സെൻ്ററിൻ്റെ കിച്ചണിൽ  ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിൽ തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്. ജീവനക്കാർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിലിണ്ടറിൽ തീ...

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത കെ.കെ. വൈശാഖ് ചുമതലയേറ്റു. ബി.ജെ പി. ഓഫീസിൽ ചേർന്ന സ്ഥാനാരോഹണ ചടങ്ങിൽ നിലവിലെ മണ്ഡലം പ്രസിഡണ്ട് എസ്.ആർ. ജയ്...

കൊയിലാണ്ടി: എടച്ചു പുറത്ത് മീത്തൽ ദമയന്തി (73) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ: പരേതനായ പ്രകാശൻ, പ്രമോദ്, പ്രബീഷ്, പ്രസീത, പ്രമിന, രമൃ. മരുമക്കൾ: സുമതി,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌18 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ജനുവരി 18 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ  മുഹമ്മദ്‌  ( 8.30...

ചേമഞ്ചേരി: പൂക്കാട് ശ്രീ കുഞ്ഞികുളങ്ങര മഹാ ഗണപതി ക്ഷേത്രത്തിലെ വില്ലെഴുന്നള്ളിപ്പ് മഹോത്സവത്തോടനുബന്ധിച്ച് മുചുകുന്ന് പത്മനാഭൻ നമ്പ്യാരും സംഘവും കല്യാണ സൗഗന്ധികം ഓട്ടംതുള്ളൽ അവതരിപ്പിച്ചു.

കൊയിലാണ്ടി: ഫെബ്രുവരി 15ന് കൊയിലാണ്ടിയിൽ നടക്കുന്ന കേദാരം പരിപാടിയുടെ പോസ്റ്റർ റിലീസിംഗ് നടന്നു. പ്രൊഫ. കാവുംവട്ടം വാസുദേവൻ, പ്രേം രാജ് പാലക്കാട്, സത്യൻ മേപ്പയൂർ, അഡ്വ. കെ....

ഉള്ളിയേരി: ചേനോളിയുടെ ചരിത്രം തേടി പാലോറയിലെ കുട്ടി അധ്യാപകർ. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്ക് അടുത്തുള്ള ചേനോളി എന്ന പ്രദേശത്ത് ഈ കഴിഞ്ഞ ആഴ്ചയാണ് ഒരു സ്വകാര്യ വ്യക്തിയുടെ വീട്...

ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനു സമീപം മദ്യം കയറ്റി വന്ന  ലോറിയിൽ നിന്നും കടുത്ത പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. എന്നാൽ, അപകടം നടന്നയുടനെ...