KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ശബരിമല ദർശനത്തിന് ഇത്തവണയെത്തിയത് 53 ലക്ഷം ഭക്തർ. മുൻ വർഷത്തേക്കാൾ 6 ലക്ഷം പേർ അധികമെത്തിയെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. 440 കോടി രൂപ...

കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് സംശയം....

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. പതിനൊന്നരയോടെ വീട്ടിനുള്ളില്‍ മരിച്ച...

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര...

തിരുവങ്ങൂർ വെണ്ടേക്കുള്ളതിൽ ബബിത (52) നിര്യാതയായി. ഭർത്താവ്: അനിൽ. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: ജാനു. മക്കൾ: നിഗിന, നിധിന. മരുമക്കൾ: ശ്യാം (കാട്ടില പീടിക), ദീപു...

വിദ്യാർത്ഥികളെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിടിയിലായ യൂട്യൂബർ മണവാളനെ (മുഹമ്മദ് ഷഹീൻ ഷാ) ഇന്ന് കോടതിയിൽ ഹാജരാക്കും. മണവാളനെ ഇന്ന് രാവിലെ 10.30 ഓടെ...

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മികച്ച സൗകര്യങ്ങള്‍ ഒരുക്കിയതിന് കയ്യടി നേടി ആരോഗ്യ വകുപ്പ്. മൂന്നര ലക്ഷം തീര്‍ത്ഥാടകരാണ് ഇത്തവണ ചികിത്സ തേടിയത്. കൃത്യമായ സമയത്ത് ചികിത്സ ഒരുക്കിയത്...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ സഹകരണത്തോടെ ഹാർമണി കൊയിലാണ്ടി പി, ജയചന്ദ്രൻ - മണക്കാട്ട് രാജൻ അനുസ്മരണം സംഘടിപ്പിക്കുന്നു. ജനുവരി 25ന് വൈകീട്ട് 4 മണി മുതൽ കൊയിലാണ്ടി...

നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നടന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കോഴിക്കോട് കസബ പൊലീസാണ് ലുക്കൗട്ട് നോട്ടീസ്...

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവരാവകാശ പ്രവർത്തകൻ സത്യൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആരോഗ്യവകുപ്പ് നൽകിയ...