KOYILANDY DIARY.COM

The Perfect News Portal

koyilandydiary

മൂടാടി: ഗോപാലപുരം പടിഞ്ഞാറയിൽ മീത്തൽ, തൈക്കണ്ടി സോമൻ (87)  നിര്യാതനായി. പരേതനായ കണാരൻ്റെയും, നാരായണി ടീച്ചറുടെയും മകനാണ്. ഭാര്യ: ദേവകി. മകൻ: പരേതനായ സുധീർ. സഹോദരങ്ങൾ: പരേതരായ...

കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അഖിലകേരള വായനോത്സവം 2025 സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട്...

കോഴിക്കോട്: വിജിൽ തിരോധാന കേസില്‍ അന്യസംസ്ഥാനത്തേക്ക് കടന്ന പ്രതിയെ  പോലീസ് അതിസാഹസികമായി പിടികൂടി. കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി ഗോശാലി കുന്നുമ്മല്‍ വീട്ടില്‍...

മേപ്പയ്യൂർ: കെ.പി.എസ്.ടി.എ. മേലടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ്സ് നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം സജീവൻ കുഞ്ഞോത്ത് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ്...

മൂടാടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സുവർണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റലുമായി ചേർന്ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. ചിങ്ങപുരം സി.കെ. ജി മെമ്മോറിയൽ...

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കാപ്പാട് പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലമായ കുടിവെള്ളപ്രശ്നത്തിന് പരിഹാരമായി കാപ്പാട് കൂടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി ഉദ്ഘാടനം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ: വിപിൻ 9:00 AM...

സൈബർ ആക്രമണങ്ങളിൽ പരാതിയുമായി നടി റിനി ആൻ ജോർജ്. മുഖ്യമന്ത്രിക്കും ഡിജിപിക്കും ആണ് നടി പരാതി നൽകിയത്. സമൂഹമാധ്യമങ്ങൾ വഴി അപകീർത്തികരമായ പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. രാഹുൽ...

ഡ്രൈവിങ് ലേണേഴ്സ് ടെസ്റ്റിൽ മാറ്റം. നിലവിലെ 20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളുണ്ടാകും. ജയിക്കാൻ 18 ഉത്തരങ്ങൾ ശരിയാക്കണം. ഓരോ ഉത്തരം മാർക്ക് ചെയ്യാൻ 30...

കൊയിലാണ്ടി: അരങ്ങാടത്ത് മാവുള്ളിപ്പുറത്തൂട്ട് ശരൂപ് (37) നിര്യാതനായി. പരേതരായ ബാബുവിന്റെയും ശോഭയുടെയും മകനാണ്. സഹോദരൻ: ശനൂപ്. സഞ്ചയനം: വ്യാഴാഴ്ച.