താമരശ്ശേരിയിലെ പത്താം ക്ലാസുകാരന്റെ കൊലപാതകത്തില്‍ കുറ്റാരോപിതനായ വിദ്യാര്‍ത്ഥി നഞ്ചക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബിന്റെ സഹായത്തോടെയാണെന്ന് പൊലീസ്. ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ അതിന്റെ തെളിവുകള്‍ ലഭിച്ചതായും കൊലപാതകത്തിന് ഉപയോഗിച്ച...
koyilandydiary
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 06 വ്യാഴാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച് 06 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ 8: 00...
കൊയിലാണ്ടി: കോതമംഗലം ഉല്ലാസ് ഹൗസിൽ പി.കെ. മനോജ് കുമാർ (47) നിര്യാതനായി. പരേതനായ ഉണ്ണി നായരുടെയും, അംബുജാക്ഷിയുടെയും മകനാണ്. സഹോദരങ്ങൾ: മഹേഷ് കുമാർ, മഞ്ജുള.
സംസ്ഥാനത്തെ റാഗിങ്ങ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് ഹൈക്കോടതി. റാഗിങ്ങ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണെന്നും റാഗിങ്ങ് വിരുദ്ധ നിയമത്തിന് കീഴില്‍ ചട്ടങ്ങള്‍ രൂപീകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു....
അംബേദ്കര്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്ജ്വലവിജയം. കാശ്മീരി ഗേറ്റ്, ലോധി ക്യാമ്പസ്, കരം പുര, കുത്തബ് എന്നിവിടങ്ങളില്‍ എസ്എഫ്‌ഐ വിജയം കരസ്ഥമാക്കി. കശ്മീരി ഗേറ്റ് ക്യാമ്പസില്‍ 28...
പ്രായപൂർത്തിയാകാത്ത കുട്ടി ലഹരി വില്പനയ്ക്കിടെ പൊലീസ് പിടിയിൽ. കാക്കനാട് അളകാപുരി ഹോട്ടലിന്റെ എതിർവശത്ത് നിന്നാണ് മൂന്നു പേരെ പൊലീസ് പിടികൂടിയത്. വൈറ്റില സ്വദേശി നിവേദ്, അത്താണി സ്വദേശി...
സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മാർച്ച് 05 മുതൽ 07 വരെ തീയതികളിൽ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°C...
കോട്ടയം ഏറ്റുമാനൂരിൽ അമ്മയും മക്കളും ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ കസ്റ്റഡിയിലെടുത്തു. ഭർത്താവ് നോബിയെ ആണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ്...
ആലപ്പുഴയില്‍ ട്രെയിന് മുന്നില്‍ ചാടി മരിക്കാന്‍ ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി സിവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ നിഷാദ്. സ്വന്തം ജീവന്‍ പോലും നോക്കാതെയാണ് നിഷാദ് രക്ഷകനായി മാറിയത്. 20കാരന്‍...