KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നതുമായി ബന്ധപ്പെട്ട് മരണങ്ങൾ സംഭവിച്ചു എന്ന വാർത്തകൾ തള്ളി അധികൃതർ. പുക ശ്വസിച്ച് ആരും മരണപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി മെഡിക്കൽ...

മേപ്പയ്യൂർ: മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതി സംഘടിപ്പിച്ച  'വൈബ്' ഏകദിന പഠന ക്യാമ്പ് ശ്രദ്ധേയമായി. വിദ്യാഭ്യാസ രംഗത്ത് ഗാന്ധിയൻ മൂല്യങ്ങൾ മുറുകെ പിടിക്കുന്ന വിദ്യാഭ്യാസം കുട്ടികൾക്ക് ഉറപ്പാക്കണമെന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 03 ശനിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

മേപ്പയ്യൂർ: വിളയാട്ടൂർ പടിഞ്ഞാറെ കമ്മന ഖദീജ (63) നിര്യാതയായി. ഭർത്താവ്: പറമ്പത്ത് മൊയ്‌തു (ചെരണ്ടത്തൂർ). മക്കൾ: ഗഫൂർ, സാജിദ് (സാസ്), സാജിത, ജംഷിദ. മരുമക്കൾ: മൂസ്സ ഊട്ടി...

കൊയിലാണ്ടി: സിപിഐ നേതാവായിരുന്ന ചാത്തോത്ത് ശ്രീധരൻ നായരുടെ അനുസ്മരണത്തോടനുബന്ധിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. മെയ് 3ന് ശനിയാഴ്ച കാലത്ത് 9 മണിക്ക് കൊയിലാണ്ടി ഹാർബറിലാണ് ക്യാമ്പ് നടക്കുന്നത്....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 03 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ  മുഹമ്മദ്‌  ( 8.00 am...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ ശക്തമായ കാറ്റും മഴയും, ഇടിമിന്നലും, മരങ്ങൾ പലയിടത്തും കടപുഴകി വീണു. വൈദ്യൂതി ബന്ധം താറുമാറായി. വൈകീട്ട് 6.30 ഓടെയാണ് കനത്ത ചൂടിന് ആശ്വാസമായി മഴയെത്തിയത്....

കാലാവസ്ഥാ വ്യതിയാനം കാരണം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍...

കൊയിലാണ്ടി: നെസ്റ്റ് 2025 ഏപ്രിൽ 29, 30, മെയ് 1 തീയതികളിൽ 7 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്കായി സംഘടിപ്പിച്ച "ക്രയോൺസ്" സമ്മർ ക്യാമ്പ് വിജയകരമായി സമാപിച്ചു....

സംസ്ഥാനത്ത് താപനില കൂടിവരികയാണ്. ഇന്ന് കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്  പാലക്കാട്, കോഴിക്കോട്...