KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: മുത്തങ്ങയിൽ ജംഗിൾ സഫാരി വാഹനത്തിനു നേരെ കാട്ടാന പാഞ്ഞടുത്തത് പരിഭ്രാന്തി പരത്തി. ഇന്നു രാവിലെയായിരുന്നു സംഭവം, രാവിലെ ജംഗിൾ സഫാരിക്ക് പോയ രണ്ടാമത്തെ ബസ്സിനു മുന്നിലേക്കാണ്...

തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍...

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കൊല്ലം ഫിസയിൽ മുഹമ്മദ് (കപ്പോളി, കാപ്പാട്) (75 ) നിര്യാതനായി. ഭാര്യ: ഹസീന ശെരീഫ് മൻസിൽ. മക്കൾ: ഫാത്തിമ, മുഹമ്മദ് ഫവാസ്...

പുളിയഞ്ചേരി: നെല്ല്യാടി കൈതവളപ്പിൽ നാരായണൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ : രചന, രഞ്ജിത്ത്. മരുമക്കൾ: ഷാജു (കാക്കൂർ), അപർണ. സഹോദരങ്ങൾ: ബാലൻ, അച്ചുതൻ, സത്യൻ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 15 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 15   ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  . . 1. ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ  3:00 pm...

കൊയിലാണ്ടി: വിഷുദിനത്തിൽ പ്രജകൾക്ക് അനുഗ്രഹം ചൊരിഞ്ഞ് ശിവ പാർവതിമാർ യാത്രയായി. ഇനി അടുത്തവിഷുനാളിൽ അനുഗ്രഹിക്കാനെത്തും. കൊരയങ്ങാട് ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് നടന്ന പണ്ടാട്ടി ആഘോഷം ഭക്തി സാന്ദ്രമായി....

കൊയിലാണ്ടി: ഇന്ത്യൻ ഭരണഘടനാ ശില്പിയും ബഹുമുഖ പ്രതിഭയും, പൗരാവകാശ പ്രവർത്തകനുമായ ഡോ. ബി ആർ. അംബേദ്കറുടെ 135-ാംമത് ജയന്തി ദിനം ആചരിച്ചു. അദ്ധേഹത്തിൻ്റെ ഛായാചിത്രത്തിൽ ബി.ജെ പി....

കോഴിക്കോട്: നഗരത്തിലേക്ക്  വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി കാസർകോഡ് ബദിയടുക്ക സ്വദേശികളായ 3 പേർ കസ്റ്റഡിയിൽ. 20 കിലോ 465 ഗ്രാം കഞ്ചാവുമായാണ് മലാപ്പറമ്പ് ജംഗ്ഷനിൽ വച്ച് ഇവരെ...

കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യവസായിയായ കോഴിക്കോട് കാപ്പാട് സ്വദേശി ബഷീറിൻ്റെ (റജബ് കാർഗോ) മകൻ ഫായിസ് (20) യാത്രക്കിടെ ബഹ്റൈനിലെ താമസ സ്ഥലത്ത് മരണപ്പെട്ടു. കഴിഞ്ഞ ദിവസം കുവൈത്തിൽ...