KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടിയിലായത്. 2 ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്....

പാലക്കാട് 15കാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവപരന്ത്യവും കഠിന തടവും ശിക്ഷയും വിധിച്ചു. നെല്ലായ സ്വദേശിയെയാണ് വിവിധ വകുപ്പുകളിലായി ശിക്ഷ ലഭിച്ചത്. പാലക്കാട് പോക്സോ കോടതിയുടേത് ആണ്...

കൊയിലാണ്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികൾക്കായി കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ മെഗാ കരിയർ ഗൈഡൻസ് ശില്പശാല വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ഫലപ്രദമായി. കൊയിലാണ്ടി നഗരസഭാ...

സംസ്ഥാനത്ത് ഇന്നും മ‍ഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ...

നവയുഗ സാങ്കേതികവിദ്യകളിൽ നൈപുണ്യ പരിശീലനത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. വിദ്യാഭ്യാസവും തൊഴിലും തമ്മിലുള്ള വിടവ് നികത്തി യുവതയുടെ തൊഴിൽശേഷി വർദ്ധിപ്പിക്കും. കൃഷിയിടങ്ങൾ...

തിരുവന്തപുരത്ത് മാധ്യമപ്രവർത്തകർക്ക് ക്രൂരമർദനം. ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺ രാജിനും റിപ്പോർട്ടർ അശ്വതിക്കുമാണ് മർദനമേറ്റത്. ബിഎംഎസ് ഐഎൻടിയുസി തൊഴിലാളികളാണ് ഇരുവരേയും മർദിച്ചത്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിൽ ആയിരുന്നു സംഭവം....

കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ പൊലീസ് കണ്ടെത്തിയത് പിഞ്ചുകുഞ്ഞിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ. വ്യാഴാഴ്ച പെരുമ്പാവൂർ പൊലീസ് പിടി കൂടിയ പ്രതിയുടെ ഫോണിൽ നിന്നാണ്...

കിളിമാനൂരിൽ വേടന്റെ പരിപാടിക്കിടെയുണ്ടായ സംഘർഷം. ഒരാൾ അറസ്റ്റിൽ. ആറ്റിങ്ങൽ ഇളമ്പ സ്വദേശി അരവിന്ദിനെ അറസ്റ്റ് ചെയ്തു. നഗരൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചതിനെ തുടർന്നാണ്...

തിരുവനന്തപുരത്ത് അഭിഭാഷകയെ മർദിച്ച കേസിലെ പ്രതി ബെയിലിൻ ദാസിനെ റിമാൻഡ് ചെയ്തു. ഈ മാസം 30 വരെയാണ് റിമാ‍ൻഡ് ചെയ്തിരിക്കുന്നത്. ബെയിലിൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. ബെയിലിൻ...

ഏഷ്യയുടെ പല ഭാഗങ്ങളിലും വീണ്ടും കൊവിഡ് തരം​ഗം. ഹോങ്കോങ്ങ്, സിങ്കപ്പൂർ എന്നിവിടങ്ങളിൽ അധികാരികൾ ജാ​ഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഹോങ്കോങ്ങിലെ സെന്റർ ഫോർ ഹെൽത്ത് പ്രൊട്ടക്ഷനിലെ കമ്മ്യൂണിക്കബിൾ ഡിസീസ്...