KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണൂർ പാനൂരിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. പാനൂർ മുളിയാത്തോടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ നിന്നാണ് കണ്ടെത്തിയത്. ഇതേ സ്ഥലത്തിന് സമീപം ഒരു വർഷം മുമ്പ് ബോംബ് സ്ഫോടനത്തിൽ...

സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്ലസ് ടു പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഇത്തവണ 88.39 ആണ് വിജയശതമാനം. ഫെബ്രുവരി ഫലങ്ങൾ ഡിജി ലോക്കറിലും ഉമാങ്...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധന. 120 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 70,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കൂടിയത്. 8765 രൂപയാണ്...

നിലമ്പൂർ ചാലിയാർ പഞ്ചായത്തിലെ നടുറോട്ടിൽ കാട്ടുപന്നികൾ. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് എരഞ്ഞിമങ്ങാട് വേട്ടേക്കോട് റോഡിൽ മൂന്ന് കാട്ടുപന്നികൾ നിലയുറപ്പിച്ചത്. നിരവധി യാത്രക്കാർ പോകുന്ന റോഡിലാണ് സംഭവം....

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്ല്യം രൂക്ഷം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക് നേരെ കുരച്ച് ചാടുന്നതും പതിവായിരിക്കുകയാണ്....

പയ്യോളി: വിദ്യാഭ്യാസ വകുപ്പിൽ സുപ്രണ്ടായി വിരമിച്ച പയ്യോളി അയനിക്കാട് കാക്കാനാടി എ. രാജൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷി. മക്കൾ: പ്രശോഭൻ കെ വി (വിദ്യാഭ്യാസ...

ഭീകരവാദവും യുദ്ധവും സാമ്രാജ്യത്വ സൃഷ്ടിയെന്ന് കൾച്ചറൽ ഫോറം അഭിപ്രായപ്പെട്ടു. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളെ വളർത്തിയെടുക്കുന്നതിൽ അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങൾക്കുള്ള പങ്ക് ഇതിനോടകം പല ഘട്ടങ്ങളിലും വെളിപ്പെട്ടിട്ടുള്ളതാണെന്നും, യുദ്ധത്തിലുടെ...

കൊയിലാണ്ടി അരിക്കുളം - കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫെയർ അസോസിയേഷൻ ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും കൊയിലാണ്ടി എസ് എച്ച് ഓ ശ്രീലാൽ...

മൂടാടി: അറവ് മാലിന്യം തള്ളുന്നതിനിടെ പിടികൂടി. 50000 രൂപ പിഴ ഈടാക്കി. മൂടാടി എൻ എച്ച് ബൈപാസിൽ അർദ്ധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത് നിന്ന് കൊണ്ടുവന്ന്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 13 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...