KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: മൂടാടികേളപ്പജി സ്മാരക വായനശാല വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ.കെ....

കൊയിലാണ്ടി: മുതിർന്ന കോൺഗ്രസ് നേതാവ് കപ്പോളി മുഹമ്മദിൻ്റെ നിര്യാണത്തിൽ സർവ്വകക്ഷിയോഗം അനുശോചിച്ചു. കൊല്ലത്ത് നടന്ന അനുശോചനയോഗം നഗരസഭ കൗൺസിലർ വി.വി ഫക്രുദ്ദീൻ ഉദ്ഘാടനം ചെയ്തു. അബൂബക്കർ ഷഹബാസ്...

തിക്കോടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തിക്കോടി യൂണിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. തൃക്കോട്ടൂർ എ.യു പി സ്കൂളിൽ നടന്ന സംഗമം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷം ''വികസന വരകള്‍''ക്ക് തുടക്കം; കൊയിലാണ്ടിയൽ നടന്ന ജില്ലാതല ഉദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സുധ കിഴക്കെപ്പാട്ട് നിര്‍വഹിച്ചു. നാട്ടിലെ വികസനം അടയാളപ്പെടുത്തി...

കോഴിക്കോട്: കോഴിക്കോട് ശ്രീകണ്ഠേശ്വര ക്ഷേത്രത്തിനു സമീപത്തുള്ള വീട് വിട്ടിറങ്ങിയ 12 വയസ്സ് പ്രായമുള്ള ആൺകുട്ടിയെ കണ്ടെത്തി പിങ്ക് പോലീസ്. 26.04.2025 തിയ്യതി രാവിലെ ജോലിക്കുപോയ അമ്മയെ അന്വേഷിച്ചിറങ്ങിയ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 27 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം Dr: വിപിൻ (9:00 am...

എരവട്ടൂർ - ആക്കൂപ്പറമ്പ് യുവസോദര വായനശാല പ്രസിദ്ധീകരിച്ച വി.എം. ദാമോദരൻ്റെ "ഹൃദയതാളം " എന്ന കവിതാ സമാഹാരത്തിൻ്റെ പ്രകാശനം വായനശാല പരിസരത്ത് പ്രദേശവാസികളുടെയും അക്ഷരസ്നേഹികളുടെയും നിറസാന്നിദ്ധ്യത്തിൽ നടന്നു....

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നഗരസഭാ ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച എക്സ്-റേ മെഷീനും നവീകരിച്ച എക്സ്-റോ ഡിപ്പാർട്ട്മെന്റും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ 2024-25...

തിരുവങ്ങൂർ കണ്ണഞ്ചേരി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണഞ്ചേരി അപ്പുക്കുട്ടി. മക്കൾ: ശ്രീനിവാസൻ, വസന്ത, ബാബു, പ്രകാശൻ, രമേശൻ, മരുമക്കൾ: സൗദാമിനി (മൊകേരി), ചന്ദ്രൻ (നരിക്കുനി),...

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്കുവേണ്ടി കാനത്തിൽ ജമീല, എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം ചിലവഴിച്ച് വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്തു. എം.എൽ.എ....