KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഒറോട്ടുകുനി (മദീന ഹൗസ്) പി വി മൊയ്തു (63) നിര്യാതനായി. ഭാര്യ: സെഫിയ പുറത്തോട്ടത്തിൽ. മക്കൾ: മിർഷാദ്, മുനീബ്, പരേതനായ മാഷിദ്. മരുമകൾ: ആയിശ...

കൊയിലാണ്ടി: മുചുകുന്ന് മഠത്തിൽ നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ മഠത്തിൽ കണാരൻ. മക്കൾ: സരള, സുരേഷ്, ഇന്ദിര,ശകുന്തള. മരുമക്കൾ: ശ്രീധരൻ തിക്കോടി, ലീനസുരേഷ്, ഗോപാലൻ പൊയിൽകാവ്,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 09 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി നഗരസഭ പന്തലായനി സാംസ്ക്കാരിക കേന്ദ്രം 9ന് വെള്ളിയാഴ്ച നാടിന് സമർപ്പിക്കും. നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 2024 - 25 പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 09 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ്  (8:00 am to 6:00pm)...

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി....

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. പനി, ചുമ, ശ്വാസതടസം എന്നിവ ഉണ്ടായിരുന്നതിനെ തുടര്‍ന്നാണ്...

കൊയിലാണ്ടി നഗരസഭയുടെ നിർമ്മാണത്തിലുള്ള ഓഫീസ് ഷോപ്പിംഗ് കോംപ്ലെക്സിലേയ്ക്ക് സോളാർ സിസ്റ്റം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അംഗീകൃത സ്ഥാപനങ്ങളിൽനിന്നും വിശദ വിവരങ്ങൾ രേഖപ്പെടുത്തിയ താല്പര്യ പത്രം ക്ഷണിച്ചു കൊള്ളുന്നു. താൽപ്പര്യപത്രങ്ങൾ...

സംസ്ഥാനം വെന്തുരുകികൊണ്ടിരിക്കുകയാണ്. ഉയർന്ന താപനില മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിരിക്കുന്നത്. വിവിധ ജില്ലകളിൽ‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ്...

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷന്‍ സിന്ദൂറില്‍ കൊടുംഭീകരൻ അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ജെയ്ഷെ മുഹമ്മദിന്റെ ഓപ്പറേഷണല്‍ തലവനും കാണ്ഡഹാർ വിമാന റാഞ്ചലിന്റെ സൂത്രധാരനുമായിരുന്നു റൗഫ്. ഐക്യരാഷ്ട്രസഭ...