KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കെ. ജെ. യേശുദാസിന് തമിഴ്‌നാട് സര്‍ക്കാരിന്റെ എം എസ് സുബ്ബലക്ഷ്മി പുരസ്‌കാരം. സംഗീത മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം...

കസ്റ്റംസ് പിടിച്ചെടുത്ത ഏഴ് വാഹനങ്ങൾ ഗ്യാരേജിൽ കിടന്നതാണെന്ന് നടൻ അമിത് ചക്കാലക്കല്‍. ഏഴ് വാഹനങ്ങളിൽ ഒന്നുമാത്രമാണ് തൻ്റേതെന്ന് നടൻ പറഞ്ഞു. ഇന്നലെ കൊണ്ടുപോയ ലാൻഡ് ക്രൂയിസർ മാത്രമാണ്...

ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടി അലക്‌സാണ്ടര്‍ ഇസാക്. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫറിലെ മിന്നുംതാരമായിരുന്നു ഈ സ്വീഡിഷ് താരം. സൗത്താംപ്ടണിനെതിരായ കരബാവോ കപ്പില്‍ ലിവര്‍പൂളിന് ജയിക്കാനും സാധിച്ചു. ഒന്നിനെതിരെ...

മഹാരാഷ്ട്രയിലെ മറാഠ്വാഡ മേഖലയില്‍ കനത്ത മഴ തുടരുന്നു. ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് കണക്ക്. മറാത്ത് വാഡയിലെ എട്ട് ജില്ലകളില്‍ ബീഡില്‍ മാത്രം...

കൊച്ചി: കേരളത്തിലെത്തുന്ന അർജന്റീന ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. സൂപ്പർ താരം ലയണൽ മെസിക്ക് പുറമേ അർജന്റീനയുടെ നീലക്കുപ്പായത്തിൽ ആരൊക്കെ കളിക്കാനെത്തും എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ. മത്സര തീയതിയും...

ക്രോക്‌സ്, പ്രാഡാ, ബിർക്കൻസ്റ്റോക്ക് എന്നീ ബ്രാന്റഡ് ചെരുപ്പ് കമ്പനി ഭീമന്മാർ ഈയിടെയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷേ ഇവരുണ്ടാക്കിയ തലക്കെട്ടുകളൊന്നും അവരുടെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്യുന്നവയല്ലായിരുന്നു മറിച്ച്...

ഗവർണറുടെ അധികാരങ്ങളും ചുമതലകളും നിയമനിർമാണങ്ങളും ഇത്തവണയുള്ള പാഠപുസ്തകത്തിൽ ഉള്‍പ്പെടുത്തിയെന്ന് മന്ത്രി വി ശിവൻകുട്ടി. നേരത്തെ പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം രണ്ടാം ഭാഗത്ത് ഗവർണറുടെ ഭരണഘടനാപരമായ അവകാശങ്ങളും...

സ്വർണവിലയിൽ ഇന്ന് നേരിയ ആശ്വാസം. 240 രൂപ കുറഞ്ഞ് ഒരു പവന് 84,600 രൂപയായി. ഗ്രാമിന് 30 രൂപയും കുറഞ്ഞു. 10,575 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ...

ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ. ദൗത്യത്തിന്‍റെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും. അൻപത് വർഷത്തിനുശേഷം ഇതാദ്യമായാണ് മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള...

സംസ്ഥാനത്ത് പത്താമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായെന്നും മന്ത്രി പറഞ്ഞു....