KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: നഗരസഭ നവീകരിച്ച പന്തലായനി കുനിയിൽ - മുണ്ടപ്പുറം റോഡും, പുതുതായി നിർമ്മിച്ച കാട്ടുവയൽ ഡ്രൈനേജും നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ജനങ്ങൾക്ക് സമർപ്പിച്ചു. പ്രദേശവാസികളുടെ സഹകരണത്തിൽ...

മനുഷ്യൻ്റെ അസ്ഥി പൊടിച്ചുണ്ടാക്കിയ 45 കിലോ ലഹരി മരുന്നുമായി ശ്രീലങ്കയിലെ കൊളംബോയില്‍ 21കാരി പിടിയില്‍. ബ്രിട്ടീഷ് യുവതിയായ ഷാര്‍ലെറ്റ് മെലീയാണ് പിടിയിലായത്. വിമാനത്താലവളത്തില്‍ വെച്ച് പിടിയിലായ യുവതി...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിലെ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠ വിവിധ പൂജാദികർമങ്ങളോടുകൂടി നടന്നു. മലബാർ ദേവസ്വം ബോർഡ് കമ്മീഷണർ ടി സി ബിജു, മലബാർ...

ചേവായൂർ: ജീവിതസായാഹ്നത്തിലും അഭിനയ രംഗത്ത് മികവാർന്ന ചുവടുകൾ വെയ്ക്കുന്ന സുലോചന കെ. കുന്നുമ്മലിനെ സീനിയർ സിറ്റിസൺസ് ഫോറം ആദരിച്ചു. "നാരായണിയുടെ മൂന്ന് ആൺ മക്കൾ" എന്ന സിനിമയിലെ ശ്രദ്ധേയമായ...

കൊയിലാണ്ടി വ്യാപാര ഭവൻ കെ. പി. ശ്രീധരൻ നേതൃത്വം നൽകുന്ന യൂണിറ്റ് കമ്മിറ്റിക്ക് വിട്ടുകൊണ്ട് വീണ്ടും ആർഡിഒ കോടതി ഉത്തരവിട്ടു. നെറികേടിനെതിരെ നേരിന്റെ വിജയമെന്ന് വ്യാപാരികൾ. ഒരു...

ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് 3 പൈസയും ദ്വൈമാസം ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് 1 പൈസയും ഇന്ധന...

കേരളതീരത്ത് അപകടത്തില്‍പെട്ട MSC ELSA 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം...

ബേപ്പൂരിൽ മത്സ്യതൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ. കൊല്ലം വാടിക്കൽ മുദാക്കര ജോസ് (35) ആണ് പിടിയിലായത്. പുന്നപ്രയിൽ നിന്നും തൂത്തുക്കുടിയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ...

വിഷു ബമ്പർ 12 കോടി രൂപ പാലക്കാട്‌ വിറ്റ ടിക്കറ്റിന്. ഒന്നാം സമ്മാനം VD 204266 എന്ന നമ്പറിന്. രണ്ടാം സമ്മാനം 1 കോടി വീതം ആറു...

സംസ്ഥാനത്ത് കൊവിഡ് ആശങ്കപെടേണ്ട സാഹചര്യം നിലവിൽ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനതല യോഗങ്ങൾ ചേർന്ന് സ്ഥിതി അവലോകനം ചെയ്തിരുന്നു. എല്ലാ ജില്ലകളിലും പരിശോധനാ സംവിധാനം ഏർപ്പെടുത്തി....