KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഉക്രെയിനിലെ ബ്യൂകോവീനിയൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി , വെങ്ങളം വൈഷ്ണവത്തിൽ കിഷൻ ഷാജി ബലറാമിനെ ബി.ജെ.പി നേതാക്കൾ വീട്ടിൽ സന്ദര്‍ശിച്ചു. മഹിളാമോർച്ചാ സംസ്ഥാന ജനറൽ സെക്രട്ടറി...

കൊയിലാണ്ടി : നടേരി കാവുംവട്ടം കീഴാറ്റുപുറത്ത് കെ.പി. കൃഷ്ണൻ നമ്പൂതിരി (87) നിര്യാതനായി. കുറുവങ്ങാട് സൗത്ത് യൂ പി. സ്കൂൾ റിട്ട: അധ്യാപകനാണ്. കാവുംവട്ടം വെളിയണ്ണൂർ കാവ് ഭഗവതി...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 4 വെള്ളിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽകുട്ടികൾദന്ത രോഗംഇ.എൻ.ടിസ്ത്രീ രോഗംമെഡിസിൻകണ്ണ്അസ്ഥി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ.മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)Dr. മൃദുൽ ആന്റണി(7.30pm to 7.30...

കൊയിലാണ്ടി : റെയിൽവെ ട്രാക്കിൽ തെങ്ങ് വീണു. കാട്ടിലപ്പീടിക റെയിൽവെ ഗെയ്റ്റിനും കോരപ്പുഴ ഗവ ഫിഷിസ് യൂ പി സ്കൂളിനും ഇടയിലുള്ള സ്ഥലത്താണ് രാത്രി 9. മണിയോടെ...

കൊയിലാണ്ടി: ഉണിച്ചിരാം വീട്ടിൽ നാഗലയ ഭഗവതി ക്ഷേത്ര മഹോത്സവം കൊടിയേറി. സർപ്പബലി, നൂറും പാലും, നാഗ പൂജ ബ്രഹ്മശ്രീ പാമ്പുമേക്കാട്ട് മന വല്ലഭൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടന്നു. മാർച്ച്‌...

കൊയിലാണ്ടി: എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ വനിതാ സംഘo യുത്ത് മൂവ്മെൻ്റ് നേതൃത്വ സമ്മേളനം നടത്തി. കൊയിലാണ്ടി യൂണിയൻ ഓഫീസിൽ നടന്ന നേതൃത്വ സമ്മേളനം എസ്.എൻ.ഡി.പി യൂത്ത് മൂവ്മെന്റ്...

കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. മേപ്പാട് സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിച്ചു. ഉത്സവത്തിൻ്റെ പ്രധാന ദിവസമായ മാർച്ച് 9 വരെ വിശേഷാൽ പൂജകൾ,നട്ടത്തിറ എന്നിവ നടക്കും....

കൊയിലാണ്ടിക്കാർക്ക് മറക്കാനാവാത്ത വ്യക്തിത്വമായിരുന്നു വായനാരി രാമകൃഷ്ണനെന്ന് കോൺഗ്രസ്സ് നേതാവ് സി. വി. ബാലകൃഷ്ണൻ പറഞ്ഞു. വായനാരി രാമകൃഷ്ണൻ്റെ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച...

കൊയിലാണ്ടിയിൽ മീഡിയാ മീറ്റ് സംഘടിപ്പിച്ചു. പതിനാലാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളുടെ മുന്നോടിയായി നഗരസഭ മാധ്യമ പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. നഗരസഭ ഇ.എം.എസ്. ടൗൺഹാളിൽ സംഘടിപ്പിച്ച...