KOYILANDY DIARY.COM

The Perfect News Portal

koyilandydiary

പാട്ടിലൂടെയുള്ള രാഷ്ട്രീയം നിർത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് റാപ്പർ വേടൻ. തന്നെ വിമർശിക്കുന്ന ചില രാഷ്ട്രീയക്കാർ സ്വകാര്യമായി വിളിച്ച് പിന്തുണ നൽകാറുണ്ടെന്നും, വിമർശിക്കുന്ന സംഘപരിവാർ പ്രവർത്തകർ മടുക്കുമ്പോൾ നിർത്തിക്കോളുമെന്നും വേടൻ...

ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. നിർദിഷ്ട സിനിമാ കോണ്‍ക്ലേവ് ഓഗസ്റ്റ്...

യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട്ടെ വെള്ളറക്കാട് സ്റ്റേഷനുകൾ പൂട്ടുന്നതിൽ നിന്ന് പിന്തിരിഞ്ഞ് ഇന്ത്യൻ റെയിൽവേ. സ്റ്റേഷനുകള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ റെയില്‍വേ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഒരു പവന് 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895 രൂപയാണ് ഒരു ഗ്രാം...

കൊയിലാണ്ടി: ഇന്നലെ സന്ധ്യയോടെ ആഞ്ഞടിച്ച ശക്തമായ കാറ്റിൽ പന്തലായനി നെല്ലിക്കോട്ടുകുന്ന് ഭാഗത്ത് വീടിനു മുകളിലേക്ക് മരം വീണ് കനത്ത നാശനഷ്ടം. പുനയംകണ്ടി ''ശ്രീസന'' ഹേമന്ദ് കുമാറിൻ്റെ വീടിനു...

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ രാമൻ (60) നിര്യാതനായി. കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ ക്ലാർക്കായിരുന്നു. ശവസംസ്കാരം: ഉച്ചയ്ക്ക് 1 മണി വീട്ടുവളപ്പിൽ. ഭാര്യ: പ്രഭാവതി, മക്കൾ :...

കേരളത്തിലെ ദേശീയ പാത തകർച്ച പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ഇന്ന് പരിശോധിക്കും. ഉപരിതല ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിക്ക്...

വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര അനുമതി. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലെ വിദഗ്ധസമിതി തുരങ്കപാതയ്ക്ക് അനുമതി നല്‍കി. വിശദമായ വിജ്ഞാപനം ഉടനിറങ്ങും. ഇനി തുരങ്കപാത നിർമാണത്തിനുള്ള ടെണ്ടർ നടപടികളുമായി...

അറബിക്കടലിൽ കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകൾ നീക്കം ചെയ്യാൻ നടപടികൾ ആരംഭിച്ചു. കണ്ടെയ്നറുകൾ സ്കാനിങ്‍ലൂടെ കണ്ടെത്തിയാണ് മാറ്റുക. ഇതുവരെ അപകടകരമായ വസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്നാണ് ഷിപ്പിംഗ്...

കോഴിക്കോട് കൂടരഞ്ഞിയിൽ ഇറങ്ങിയ പുലിയെ പിടികൂടാനായി ഇന്ന് കൂട് സ്ഥാപിക്കും. ഇന്നലെ പുലർച്ചെയാണ് ബാബു എന്നയാളുടെ വീടിന് സമീപം പുലി എത്തിയത്. പുലിയുടെ സാന്നിധ്യത്തിൽ നായ കുരച്ചതോടെയാണ്...