KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: ഹരിതകർമ സേന തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു.) കൊയിലാണ്ടി ഏരിയാ കൺവെൻഷൻ സംഘടിപ്പിച്ചു. ഹരിത കർമസേന അംഗങ്ങൾക്ക് മുഴുവൻ ദിവസവും തൊഴിൽ ഉറപ്പു വരുത്തണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 ജൂലായ് 30 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിഅസ്ഥി രോഗംദന്ത രോഗംകുട്ടികൾസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 30 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ മുഹമ്മദ്‌ (8.00 am to 5.00 pm)ഡോ....

കൊയിലാണ്ടി നഗരസഭ കൃഷി ഓഫീസർക്ക് യാത്രയയപ്പ്.. കൊയിലാണ്ടി: കഴിഞ്ഞ നാല് വർഷത്തെ സേവനത്തിനുശേഷം സ്ഥലം മാറി പോകുന്ന കൊയിലാണ്ടി നഗരസഭ ക്യഷി ഓഫീസർ ശുഭശ്രീക്ക് കൃഷി ശ്രീ...

കൊയിലാണ്ടി: പെരുവട്ടൂർ ചെട്ട്യാംകണ്ടി താമസിക്കും പന്തലായനി കല്യാണി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ചെട്ട്യംകണ്ടി രാഘവൻ. മക്കൾ: വിനോദ്, സ്മിത. മരുമക്കൾ: ബാബു (ഡ്രൈവർ), ബിന്ദു. സഹോദരങ്ങൾ:...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്-എളാട്ടേരി-അനിശത്തംകണ്ടി താമസിക്കും കണ്ണൂർ കൊളവല്ലൂർ കാച്ചാഞ്ചേരി പത്മനാഭൻ നമ്പ്യാർ (78) നിര്യാതനായി. സഹോദരങ്ങൾ: പത്മാവതി, പരേതരായ രാമചന്ദൻ, അശോകൻ, കുട്ട്യാപ്പൻ, നാണു, ബാലൻ.

കൊയിലാണ്ടി: ചാത്തോത്ത് ശ്രീധരൻ നായർ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഭാത് എൻഡോവ്മെൻ്റ് കൊയിലാണ്ടി ഗവ.മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിന് സമർപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇ.കെ. വിജയൻ...

സൂര്യകാന്തിപ്പൂക്കൾ- ഓർമ്മദിനം ആചരിച്ചു കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂളിൽ വിശ്വപ്രസിദ്ധ ചിത്രകാരൻ വിൻസെൻ്റ് വാൻഗോഗ് അനുസ്മരണം നടത്തി. അനുസ്മരണ ദിനത്തോടനുബന്ധിച്ച്- സൂര്യകാന്തിപ്പൂക്കൾ- ഓർമ്മദിനം ആചരിച്ചു. പ്രശസ്തചിത്രകാരനും...

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മയുടെ ദൃശ്യകലാ വിഭാഗമായ മഴവിൽ ചന്തത്തിന്റെ ആഭിമുഖ്യത്തിൽ വിഖ്യാത ചിത്രകാരൻ വിൻസെന്റ് വാൻ ഗോഗ് അനുസ്മരണവും...

കൊയിലാണ്ടി: ഭാരതീയ വിദ്യാഭവന്‍ കൊയിലാണ്ടി കേന്ദ്രത്തില്‍ ദ ഇവോള്‍വ് ഇന്‍ഫിനിറ്റി റോബോട്ടിക്‌സ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ലാബ് ആരംഭിച്ചു. ജില്ലാ കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത്...