കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ ചെറിയപുരയിൽ ഉസ്മാൻ (59) നിര്യാതനായി. പരേതരായ മൊയ്ദീൻ്റെയും മറിയയുടെയും മകനാണ്. ഭാര്യ: സുമയ്യ. മക്കൾ: സുനീർ, മാഷിത. മരുമകൻ: സജീർ. സഹോദരങ്ങൾ: അസീസ്,...
koyilandydiary
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 01 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1. ശിശു രോഗ വിഭാഗം ഡോ. ദൃശ്യ. 9:30 am...
നിലമ്പൂരിനെ ഇളക്കി മറിച്ച് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന്റെ റോഡ് ഷോ. നിലമ്പൂരിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇരു ചക്രവാഹനങ്ങളിലും അല്ലാതെയും ആയിര കണക്കിന്...
തൃശൂർ കുമ്പളങ്ങാട് ബിജു വധക്കേസിൽ പ്രതികളായ ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം ശിക്ഷ. സി പി ഐ എം, ഡി വൈ എഫ് ഐ പ്രവർത്തകനായിരുന്നു...
കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 31/05/2025 & 01/06/2025: കേരള – കര്‍ണാടക- ലക്ഷദ്വീപ്...
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ കേസിൽ പ്രതി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പ്രതിയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് ഉത്തരവ്. സാമൂഹിക...
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും അതി ശക്തമായ മഴ തുടരും. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും, പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും ആണ് പുതുക്കിയ അറിയിപ്പിൽ...
വയനാട് ചൂരൽമലയിൽ മിണ്ടാപ്രാണികളോട് ക്രൂരത. ഇറച്ചിയിൽ കാഞ്ഞിര വിഷം കലർത്തി തെരുവുനായ്ക്കൾക്ക് നൽകി. രണ്ടു നായ്ക്കൾ ചത്തു. ഇന്ന് രാവിലെ ഭക്ഷണവുമായി എത്തിയവരാണ് നായ്ക്കൾ പിടയുന്നത് കണ്ടത്....
പൊതുമേഖലാ സ്ഥാപനമായ എല്‍ഐസിയെ അദാനിക്ക് തീറെഴുതി കൊടുക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അദാനി പോര്‍ട്ടിന്റെ കട ബാധ്യത ഏറ്റെടുക്കാനുള്ള അയ്യായിരം കോടി രൂപയുടെ ബോണ്ട് ഇഷ്യു പൂര്‍ണമായും എല്‍ഐസി...
സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ കൂട്ട വിരമിക്കൽ ഇന്ന്. പതിനൊന്നായിരത്തോളം സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരാണ് ഇന്ന് വിരമിക്കുക. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. കെഎസ്ഇബിയിൽ നിന്ന്...