KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ആലപ്പുഴ ഹരിപ്പാട് ആനയുടെ കുത്തേറ്റ് പാപ്പാന് ദാരുണാന്ത്യം. തെങ്ങമം സ്വദേശി മുരളീധരൻ നായർ ആണ് മരിച്ചത്. പരുക്കേറ്റ രണ്ടാം പാപ്പാന്റെ നില ഗുരുതരമായി തുടരുന്നു. ഇന്നലെ ഉച്ചയോടെയാണ്...

കൊയിലാണ്ടി: പാലോറ ഹൈസ്കൂൾ 1991 ബാച്ചിലെ പൂർവ്വ വിദ്യാർത്ഥികൾ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. ഉള്ളിയേരി സൽക്കാര ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഷിനിൽ പൂനൂർ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി ബാലസഭ ബാലസംഗമം  സംഘടിപ്പിച്ചു. ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: നന്മയുടെയും സ്നേഹത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും ഓർമ്മപ്പെടുത്തലായി ഒരു ഓണം കൂടി വരവായി. സമഗ്ര ശിക്ഷ കേരള ബിആർസി പന്തലായിനിയുടെ ആഭിമുഖ്യത്തിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്ന കുട്ടികൾക്കായി...

കൊയിലാണ്ടി: നടേരി കുട്ടിപ്പറമ്പിൽ റിട്ട. ഹെഡ്മാസ്റ്റർ, നാരായണൻ നായർ (88) നിര്യാതനായി. ശവസംസ്ക്കാരം: ഇന്ന് 11 മണിക്ക് മുത്താമ്പിയിലുള്ള വീട്ടുവളപ്പിൽ. (മരുതൂർ, കൊയിലാണ്ടി ഗേൾസ്, ആന്തട്ട, മാടാക്കര...

ബാലുശ്ശേരി പോലീസിന്‍റെ സമയോചിതമായ ഇടപെടലിലുടെ സ്ത്രീക്ക് പുനര്‍ജന്മം. ആത്മഹത്യ ചെയ്യാനൊരുങ്ങിയ സ്ത്രീയെയാണ് ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയര്‍ത്തിയത്. ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ ജി.ഡി ചാര്‍ജ് ഗോകുല്‍രാജിന് പയ്യോളി പോലീസ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്തംബര്‍ 01 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ച് ഓണോപഹാരങ്ങൾ വിതരണം ചെയ്തു. ബ്ലൂമിംഗ് സീനിയർ മെമ്പർ എം.എം.കരുണാകരന് ഓണോപഹാരം കൈമാറിക്കൊണ്ട് പ്രസിഡൻ്റ് ഷബീർ ജന്നത്ത് ഉദ്ഘാടനം ചെയ്തു. ബ്ലൂമിംഗ് വൈസ്...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി എസും ചേർന്ന് നടത്തുന്ന ഓണാഘോഷവും വിപണന മേളയും ആരംഭിച്ചു. മൂടാടി ടൌണിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നന്തിയിൽ സമാപിച്ചു. പ്രസിഡൻ്റ്...

കൊയിലാണ്ടി നഗരസഭ താലൂക്ക് ഹോമിയോ ആശുപത്രി പ്രഥമ സംസ്ഥാന ആയുഷ് കായകല്‍പ്പ അവാര്‍ഡുകള്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിൽ നിന്ന് ഏറ്റു വാങ്ങി. ആയുഷ് ആരോഗ്യ...