അമേരിക്കയിലെ ടെക്സസിലെ മിന്നല്‍ പ്രളയത്തില്‍ മരണം 43 ആയി. മരിച്ചവരില്‍ 15 കുട്ടികളും ഉള്‍പ്പെടുന്നു. സമ്മര്‍ ക്യാമ്പില്‍ നിന്നും കാണാതായ 27 കുട്ടികളെ കണ്ടെത്താനായില്ല. മേഖലയില്‍ വീണ്ടും...
koyilandydiary
സനാതനധര്‍മം പഠിപ്പിക്കാന്‍ ക്ഷേത്രങ്ങളില്‍ സ്‌കൂളുകള്‍ സ്ഥാപിക്കണമെന്ന് പറഞ്ഞ്, ആർ എസ് എസ് ന്യായവാദങ്ങൾ നിരത്തി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍. വരും തലമുറയെ സനാതന ധര്‍മം പഠിപ്പിക്കണം....
കോട്ടയം മെഡിക്കല്‍ കോളജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ വീട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ സര്‍ക്കാര്‍ പൂര്‍ണമായും ഒപ്പമുണ്ടാകുമെന്ന് മന്ത്രി...
ചേമഞ്ചേരി: വായനാ പക്ഷാചരണത്തിൻ്റെ ഭാഗമായി തിരുവങ്ങൂർ സൈരി ഗ്രന്ഥശാലയിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഡോ: അബൂബക്കർ കാപ്പാട് ഉദ്ഘാടനം ചെയ്തു. ഉണ്ണി മാടഞ്ചേരി അധ്യക്ഷനായിരുന്നു. ''വൈക്കം...
മേപ്പയ്യൂർ: ബഷീർ ദിനത്തിൽ ബ്ലൂമിംഗ് ആർട്സിൻ്റെ നേതൃത്വത്തിൽ 'ആദരവ്' പരിപാടി സംഘടിപ്പിച്ചു. യുവ എഴുത്തുകാരി അക്ഷയ സാരംഗ്, ബ്ലൂമിംഗ് ലൈബ്രറിയിൽ നിന്ന് 2024-25 വർഷത്തിൽ ഏറ്റവും കൂടുതൽ...
കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ കല്യാണി (94) നിര്യാതയായി. ഭർത്താവ് : പരേതനായ കണ്ണൻ. മക്കൾ : കുഞ്ഞിരാമൻ, ചോയിക്കുട്ടി, രാധാകൃഷ്ണൻ, കമല, ലീല, രാധ, സരസ. മരുമക്കൾ...
കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് - ഹാര്‍ബര്‍ - വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ നവീകരണത്തിനായി സംസ്ഥാന ബജറ്റില്‍ 1.4...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. . . 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00 am to...
ബേപ്പൂര്‍ സുല്‍ത്താന്റെ 31ാം ഓര്‍മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. വൈലാലില്‍ വീട്ടില്‍ നടന്ന അനുസ്മരണ പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. അടുത്ത...
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ജൂലൈ 21 ന് കോഴിക്കോട് കൊയിലാണ്ടിയില്‍ നടക്കും. മുനിസിപ്പൽ...
