KOYILANDY DIARY.COM

The Perfect News Portal

koyilandydiary

നിമിഷ പ്രിയയുടെ വധശിക്ഷ ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സിലാണ് ഹര്‍ജി നല്‍കിയത്....

ദേശീയ മത്സ്യകർഷക ദിനാചരണത്തിൻ്റെ ഭാഗമായി ഫിഷറീസ് വകുപ്പിൻ്റെ നേതൃത്വത്തിൽ പന്തലായനി ബ്ലോക്ക് പരിധിയിലെ മികച്ച മത്സ്യ കർഷകരെ ആദരിച്ചു. പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ്...

കേരള സര്‍വകലാശാല രജിസ്ട്രാറുടെ ചുമതല ഡോ. മിനി കാപ്പന് നല്‍കി വിസി ഉത്തരവിറക്കി. 7 -ാം തീയതി രേഖപ്പെടുത്തിയാണ് ഉത്തരവ്. നേരത്തെ മിനി കാപ്പന് ചുമതല നല്‍കിയിരുന്നെങ്കിലും...

ശുംഭാംശു ശുക്ല ഉള്‍പെടുന്ന ബഹിരാകാദൗത്യമായ ആക്‌സിയം 4 പൂർത്തിയായി. ആക്‌സിയം 4 സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത് 14 ദിവസത്തെ ദൗത്യത്തിനാണ്. ജൂണ്‍ 26 നാണ് സംഘം...

കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉപേക്ഷിച്ച കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. 10 ലക്ഷം രൂപ ധനസഹായം നല്‍കാനാണ്...

കൊയിലാണ്ടി: ആദ്യകാല ജനസംഘം പ്രവർത്തകനും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന നടേരി കൊളാര ശേഖരൻ (77) നിര്യാതനായി. റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമിതി അംഗമായിരുന്നു.  കോലാറമ്പത്ത്...

നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെത്തിയ കേന്ദ്രസംഘം ഇന്ന് നിപ ബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം നിയോഗിച്ച പ്രത്യേക ടീമാണ്...

എറണാകുളത്ത് 22 ഗ്രാം എംഡിഎംഎയുമായി യുട്യൂബറും ആൺ സുഹൃത്തും  പിടിയിൽ. കോഴിക്കോട് സ്വദേശി റിൻസിയും സുഹൃത്ത് യാസിർ അറാഫത്തുമാണ് പിടിയിലായത്. കക്കാനാടുള്ള പാലച്ചുവടിലെ ഫ്ലാറ്റിൽ നിന്നാണ് ഇരുവരും...

ദില്ലിയില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ദില്ലിയിലും സമീപ പ്രദേശങ്ങളിലും ഭൂകമ്പമുണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ജജ്ജര്‍ ആണ് പ്രഭവകേന്ദ്രം. ഇന്ന് രാവിലെ 9.04 നാണ്...