സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിനു മുകളിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് മഴ കനക്കുമെന്നാണ് കാലാവസ്ഥ...
koyilandydiary
കൊയിലാണ്ടി: മുക്കു പണ്ടം പണയംവെച്ച് പണം തട്ടുന്ന മാഫിയകൾക്ക് ശക്തമായ ശിക്ഷ നൽകാൻ നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ കൊയിലാണ്ടി താലൂക്ക് കമ്മിറ്റി പേരാമ്പ്ര എം.എൽ.എ...
കൊയിലാണ്ടി: വജ്രജൂബിലി ഫെല്ലോഷിപ്പിൻ്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ കോൽക്കളി പരിശീലനം ആരംഭിച്ചു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു....
ധനലക്ഷ്മി DL 5 ലോട്ടറിയുടെ ഫലം ഇന്ന് വൈകീട്ടോടെ അറിയാം. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇതു കൂടാതെ രണ്ടാം സമ്മാനമായി 50 ലക്ഷവും...
താമരശ്ശേരിയിലെ പത്താംക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് വധക്കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.വിദ്യാർത്ഥികളായ ആറ് പ്രതികളാണ് കേസിൽ ഉള്ളത്. ക്രിമിനൽ സ്വഭാവമുള്ള കുട്ടികൾക്ക്...
കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ പുളിയത്താവിൽ രോഹിണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മകൾ: പരേതയായ മിനി. സഹോദരങ്ങൾ: പ്രഭാകരൻ (വടകര), ശ്രീനിവാസൻ, ദിനേശൻ, പുഷ്പലത (വെറ്റിലപ്പാറ),...
വടകര : വടകര വിദ്യഭ്യാസ ജില്ലയിൽ നിന്ന് വിരമിച്ച കായികാധ്യാപകരുടെ സംഗമം വടകര തേജസ് കോൺവെക്കേഷൻ ഓഡിറ്റോറിയത്തിൽ നടന്നു. നാഷണൽ വോളിബാൾ റഫറിയും എസ് എൻ കോളേജ്...
മേപ്പയ്യൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ബികെഎംയു നേതൃത്വത്തിൽ മേപ്പയ്യൂർ പോസ്റ്റോഫീസ് മാർച്ചും ധർണ്ണയും നടത്തി. കർഷക തൊഴിലാളികൾക്ക് സമഗ്ര ദേശീയ നിയമം നടപ്പിലാക്കുക സ്വകാര്യ മേഖലയിൽ പിന്നോക്ക...
പയ്യോളി: ഉടൻ റിലീസിനൊരുങ്ങുന്ന ചൂട്ട് സിനിമയുടെ പ്രിവ്യൂ ഷോ ജൂൺ 22, 29 തിയ്യതികളിൽ മണിയൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രത്യേകം തെയ്യാറാക്കിയ ഓഡിറ്റോറിയത്തിൽ വെച്ച്...
കൊയിലാണ്ടി: കോതമംഗലം, വടക്കേ കോട്ടയാടി ലീല (78) നിര്യാതയായി. ഭർത്താവ്: പരേതനായ സാമിക്കുട്ടി. മക്കൾ: ബൈജു, ഷൈജു, ഷിനോജ്. മരുമകൾ: സ്വപ്ന.