കോഴിക്കോട്: പന്തീരാങ്കാവിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അറപ്പുഴ പാലത്തിന് മുകളിലാണ് അപകടം ഉണ്ടായത്. കാറും ഓട്ടോറിക്ഷയും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ...
koyilandydiary
എൻ. ആർ. ഇ. ജി വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രവർത്തക സംഗമം നടത്തി. കൊയിലാണ്ടി: കൈരളി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം...
തിരുവനന്തപുരത്ത് 65 കാരൻ ഭാര്യയെ കൊന്ന ശേഷം ആത്മഹത്യ ചെയ്തു. പേടികുളം സ്വദേശി രാജേന്ദ്രനാണ് (65) ഭാര്യ ശശികലയെ (57) കൊലപ്പെടുത്തതിയ ശേഷം തൂങ്ങി മരിച്ചത്. റിട്ട:...
കൊച്ചി: ബ്രഹ്മപുരം തീപിടുത്തത്തിൽ കൊച്ചി കോർപ്പറേഷന് 100 കോടി രൂപ പിഴയിട്ട് ദേശീയ ഹരിത ട്രൈബ്യൂണൽ. ഒരു മാസത്തിനുള്ളിൽ പിഴയടക്കാനാണ് നിർദേശം. തുക കേരള ചീഫ് സെക്രട്ടറിക്കാണ്...
തിരുവനന്തപുരം: കേരളമാകെ ഇളക്കിമറിച്ച ജനകീയ പ്രതിരോധ ജാഥ ശനിയാഴ്ച തലസ്ഥാനത്ത് സമാപിക്കും. വൈകിട്ട് അഞ്ചിന് പുത്തരിക്കണ്ടം മൈതാനത്ത് സമാപന സമ്മേളനത്തിൽ ലക്ഷങ്ങൾ പങ്കെടുക്കും. സിപിഐ എം ജനറൽ...
സ്വർണ വില വീണ്ടും കുതിച്ചു. പവന് 44,240 രൂപയായി. ഇന്നലെ റെക്കോർഡ് ഭേദിച്ച സ്വർണവില ഇന്ന് വീണ്ടും കൂടി. ഗ്രാമിന് 150 രൂപ വർദ്ധിച്ച് 5530 രൂപയും...
ബാലുശ്ശേരിയിൽ ബസും കാറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. 16 പേർക്ക് പരിക്ക്. കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളിബസാർ അമരാപുരിക്കടുത്താണ് അപകടം. മാർത്താണ്ഡത്തു നിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന സ്കോർപിയോ...
കൊയിലാണ്ടി: നെല്യാടിപ്പുഴയിൽ ശിക്കാര ബോട്ട് സർവീസിന് തുടക്കം. കോഴിക്കോട് ലെഷർ ടൂറിസം എന്ന സ്ഥാപനത്തിൻ്റെ നേതൃത്വത്തിലാണ് ഇവിടെ ഉല്ലാസ ബോട്ടുകളും പെഡൽ ബോട്ടുകളും തുടങ്ങുന്നത്. മാർച്ച് 19...
പട്ടികജാതി വിദ്യാർത്ഥികൾക്കായി ഫർണിച്ചർ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭയുടെ 2022 - 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 പട്ടികജാതി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ വിതരണം നടത്തി. ഇ. എം....
റോഡ് ഉദ്ഘാടനം ചെയ്തു. മേപ്പയൂർ വിളയാട്ടൂർ മുറിച്ചാണ്ടി മുക്ക് കണിയാം കണ്ടി കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. രാജൻ നിർവ്വഹിച്ചു. വാർഡ് മെമ്പർ വി....